Tag: Malabar news palakkad
സെക്യൂരിറ്റി ജോലിക്ക് ശേഷം കവർച്ച; ജില്ലയിൽ ഒരാൾ പിടിയിൽ
പാലക്കാട് : ജില്ലയിലെ മണിയേരിയിൽ ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. കഞ്ചിക്കോട് ചുള്ളിമട പടിഞ്ഞാറേക്കാട് പഴനിസ്വാമി(64) ആണ് അറസ്‌റ്റിലായത്. ഇയാൾ കഞ്ചിക്കോട് വ്യവസായ...
ആദിവാസി സാക്ഷരത പരീക്ഷ; അട്ടപ്പാടിയിൽ 2,297 പേർ പരീക്ഷ എഴുതി
പാലക്കാട് : സാക്ഷരത മിഷന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നടത്തിയ സമ്പൂർണ ആദിവാസി സാക്ഷരത പദ്ധതിയിൽ പരീക്ഷ പൂർത്തിയായി. പരീക്ഷയിൽ 171 ഊരുകളിൽ നിന്നുള്ള 2,297 പേരാണ് പങ്കെടുത്തത്. ഇവരിൽ പുതൂർ പഞ്ചായത്തിലെ 47...
വാളയാർ കേസ്; നീതി തേടി സമരം, തല മുണ്ഡനം ചെയ്‌ത് ആദിവാസി നേതാവ്
പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് നീതി തേടി പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം പുരോഗമിക്കുന്നു. സമരത്തിന്റെ ഭാഗമായി ആദിവാസി സംരക്ഷണ സംഘം നേതാവ് മാരിയപ്പൻ നീലിപ്പാറ തല...
കേരള കോവിഡ് 19 സ്‌പെഷ്യൽ ട്രെയിനിൽ ഭക്ഷണത്തിന് തീവില; പരാതിയുമായി യാത്രക്കാർ
പാലക്കാട് : കേരള കോവിഡ് സ്‌പെഷ്യൽ ട്രെയിനിൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി യാത്രക്കാർ പരാതി ഉന്നയിച്ചു. ന്യൂഡെൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ട്രെയിനിലാണ് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയതായി പരാതി ഉയർന്നത്. എസി...
പ്രായ പൂർത്തിയാകാത്ത സഹോദരിമാർക്ക് പീഡനം; മലമ്പുഴയിൽ പ്രതി പിടിയിൽ
മലമ്പുഴ : പാലക്കാട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാരെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ജില്ലയിലെ പുതുപ്പരിയാരം നൊട്ടംപാറ പിസി രമേഷിനെ(40)യാണ് പോക്‌സോ കേസ് ചുമത്തി മലമ്പുഴ പോലീസ് അറസ്‌റ്റ് ചെയ്‌തത്....
98 ലക്ഷം രൂപയുടെ കുഴൽപ്പണം; തമിഴ്‌നാട് സ്വദേശികൾ അറസ്‌റ്റിൽ
പാലക്കാട് : 98 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ ജില്ലയിൽ പിടിയിലായി. മധുര സിമ്മക്കൽ അഗ്രഹാരം എസ് രാജേന്ദ്രൻ(55), മധുര ഗാന്ധിനഗർ ആളവന്താൻ ധർമരാജൻ ജഗന്നാഥൻ(60) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ...
ഭാരതപ്പുഴയിൽ തടയണ നിർമ്മാണം; ഇന്ന് പൂർത്തിയാകും
പട്ടാമ്പി : പാലക്കാട് ജില്ലയിലെ മുതുമല പഞ്ചായത്തിൽ ഭാരതപ്പുഴയിൽ തടയണ നിർമ്മാണം ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെയാണ് ഭാരതപ്പുഴയിൽ തടയണ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാങ്കല്ലിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ ഷട്ടറുകൾ പൂർണമായും തുറന്നിരിക്കുകയാണ്. ഇതോടെ ഭാരതപ്പുഴയിൽ...
കഞ്ചാവ് കടത്ത്; ജില്ലയിൽ അതിഥി തൊഴിലാളി അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിൽ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്‌റ്റിൽ. ശരീരത്ത് കെട്ടി വച്ച നിലയിലാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. വാളയാറിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് 2 കിലോ കഞ്ചാവ്...