Tue, Oct 21, 2025
30 C
Dubai
Home Tags Malabar news palakkad

Tag: Malabar news palakkad

‘ഓപ്പറേഷൻ സേഫ് വേ’; ജില്ലയിൽ പദ്ധതിക്ക് തുടക്കമായി

പാലക്കാട് : മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്‌തമായി നടത്തുന്ന 'ഓപ്പറേഷൻ സേഫ് വേ'ക്ക് ജില്ലയിൽ തുടക്കമായി. റോഡപകടങ്ങൾ കുറക്കാനായി ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോട് അനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ സുരക്ഷാ...

മലമ്പുഴ ഉദ്യാനത്തിന് സമീപം റോഡിൽ കാട്ടാന; പരിഭ്രാന്തരായി യാത്രക്കാർ

പാലക്കാട് : പാലക്കാട്-മലമ്പുഴ റൂട്ടിൽ ഉദ്യാനത്തിന് സമീപത്തായി റോഡിലേക്ക് കാട്ടാനയെത്തിയത് ആളുകളിൽ പരിഭ്രാന്തി നിറച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് തിരക്കേറിയ റോഡിലേക്ക് കാട്ടാന എത്തിയത്. ഇതോടെ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാർ വാഹനം...

ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ കോടികളുടെ കുഴൽപ്പണ വേട്ട

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. 1.80 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. മുസാഫർ ഖനി(40) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂർ സ്വദേശിയാണ് ഇയാൾ. പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി...

ജില്ലയിൽ ആദ്യഘട്ട വാക്‌സിനേഷൻ പൂർത്തിയായി; സ്വീകരിച്ചത് 23,258 പേർ

പാലക്കാട് : ജില്ലയിൽ ആദ്യഘട്ട കോവിഡ് വാക്‌സിനേഷൻ പൂർത്തിയായി. ആദ്യഘട്ട വാക്‌സിനേഷന്റെ ഭാഗമായി ജില്ലയിൽ നിന്നും 23,258 ആരോഗ്യ പ്രവർത്തകരാണു വാക്‌സിൻ സ്വീകരിച്ചത്. കൂടാതെ ഇവർക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ ഈ മാസം...

കല്ലട്ടി ചുരം; വിനോദ സഞ്ചാരികൾക്കായി രണ്ട് വർഷങ്ങൾക്ക് ശേഷം തുറക്കുന്നു

പാലക്കാട് : രണ്ട് വർഷങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി കല്ലട്ടി ചുരം തുറന്നു കൊടുക്കാൻ തീരുമാനമായി. മസിനഗുഡി, മുതുമല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായാണ് ഇപ്പോൾ കല്ലട്ടി ചുരം തുറക്കാൻ തീരുമാനിച്ചത്. ചുരത്തിൽ സ്‌ഥിരമായി വാഹനാപകടം ഉണ്ടാകുന്നത്...

പുലിത്തോൽ വിൽക്കാൻ ശ്രമം; പിതാവും മക്കളും ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിൽ ആനമല വേട്ടക്കാരൻ പുതൂരിൽ പുലിത്തോൽ വിൽക്കാൻ ശ്രമം. സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ 6 പേരെ അറസ്‌റ്റ് ചെയ്‌തു. ശേത്തു മട അണ്ണാനഗറിലെ മയിൽസാമി(60), മക്കളായ ഉദയകുമാർ(31), രമേഷ്...

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ്; ഒപി വിഭാഗങ്ങളുടെ ഉൽഘാടനം നാളെ

പാലക്കാട് : ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒപി, ജനറൽ മെഡിസിൻ കിടത്തി ചികിൽസ എന്നീ വിഭാഗങ്ങളുടെ ഉൽഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10 മണിയോടെ ഓൺലൈനായാണ് മുഖ്യമന്ത്രി...

അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ

പാലക്കാട്: തൃത്താല ആലൂരില്‍ അമ്മയെയും രണ്ടു മക്കളെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആട്ടയില്‍പടി കുട്ടിഅയ്യപ്പന്‍ മകള്‍ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച അഞ്ച് മണി...
- Advertisement -