Fri, May 3, 2024
31.2 C
Dubai
Home Tags Malabar news palakkad

Tag: Malabar news palakkad

ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപിടുത്തം; ഒരാൾ കസ്‌റ്റഡിയിൽ

പാലക്കാട് : ഭാരതപ്പുഴയിൽ മായന്നൂർ പാലത്തിന് സമീപത്തായുള്ള പുൽക്കാടുകളിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. ഒറ്റപ്പാലം റയിൽവേ ട്രാക്കിന് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവാണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസമാണ് ഭാരതപ്പുഴയിലെ...

ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപിടുത്തം; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം

പാലക്കാട് : ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ വീണ്ടും തീപിടുത്തം ഉണ്ടായി. മായന്നൂർപാലത്തിന് താഴെയായി വേനൽകാലത്ത് കിളികളുടെ ആവാസകേന്ദ്രമായ സ്‌ഥലത്താണ്‌ തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ 10 ദിവസങ്ങൾക്ക് മുൻപും ഇതേ ഭാഗത്തെ പുൽക്കാടുകളിൽ തീപിടുത്തം ഉണ്ടായിരുന്നു. സംഭവത്തിന്...

കോവിഡ് വാക്‌സിനേഷൻ; ജില്ലയിൽ ഇതുവരെ ലഭിച്ചത് 56,370 ഡോസ് വാക്‌സിൻ

പാലക്കാട് : സംസ്‌ഥാനത്ത് പുരോഗമിക്കുന്ന ആദ്യഘട്ട കോവിഡ് വാക്‌സിൻ വിതരണത്തിൽ 56,370 ഡോസ് വാക്‌സിനാണ് പാലക്കാട് ജില്ലക്ക് ഇതുവരെ ലഭിച്ചത്. ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 11,259 ആണ്....

ലക്ഷങ്ങൾ വിലമതിക്കുന്ന 100 കിലോഗ്രാം ലഹരിവസ്‌തുക്കൾ പിടികൂടി

പാലക്കാട് : ജില്ലയിൽ കഞ്ചിക്കോട് വ്യവസായ മേഖലക്ക് സമീപം 100 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും, ലഹരി വസ്‌തുക്കളും പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന ഇവ എക്‌സൈസ്‌ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചിക്കോട് സ്‌ഥിരതാമസക്കാരനായ...

നെന്‍മാറയിൽ വാഹനാപകടം; യുവാവ് മരിച്ചു

ആലത്തൂര്‍: നെന്‍മാറയില്‍ കാറ് മരത്തിലിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം അങ്കമാലി കറുകുറ്റി ഞാലൂക്കര വാച്ചാംകുളം വീട്ടില്‍ തോമസിന്റെ മകന്‍ സേവി (42)യാണ് മരിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിക്ക് സമീപത്ത് ടാക്‌സി...

മാനിന്റെ മാംസം പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആനവായ് വനത്തിൽ നിന്നും വേട്ടയാടിയ മാനിന്റെ മാംസം പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. തോക്ക് ഉപയോഗിച്ച് മാനിനെ വേട്ടയാടിയ ഇരുവേലിക്കുന്നേൽ സിജു ജെ ഫ്രെൻസർ (35) ആണ്...

മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പിന്റെ ‘സീതാലയം’പദ്ധതി

പാലക്കാട്: ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച 'സീതാലയം' പദ്ധതി. സ്‍ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച ഈ പദ്ധതി പതിനായിരത്തിലധികം പേര്‍ക്കാണ്...

റേഷൻ കാർഡ്; മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹത ഇല്ലാത്തവർ കാർഡ് മാറ്റണം

പാലക്കാട് : ജില്ലയിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾ അന്ത്യോദയ, അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്ന് കണ്ടെത്തൽ. ജില്ലാതല കമ്മിറ്റി യോഗമാണ് ഇക്കാര്യം വിലയിരുത്തി രംഗത്ത് വന്നത്. അതിനാൽ...
- Advertisement -