Sun, Mar 15, 2026
26.9 C
Dubai
Home Tags Malabar News

Tag: Malabar News

സ്‌കൂൾ മുറ്റത്ത് വിദ്യാർഥിക്ക് പേപ്പട്ടിയുടെ ആക്രമണം

മലപ്പുറം: ജില്ലയിലെ തേഞ്ഞിപ്പലത്ത് വിദ്യാർഥിയെ സ്‌കൂൾ മുറ്റത്ത് വച്ച് പേപ്പട്ടി കടിച്ചു. വിദ്യാർഥിയെ കടിച്ചശേഷം പരാക്രമം കാണിച്ച തെരുവുനായ സ്‌കൂൾ വളപ്പിൽ തന്നെ ചത്ത് വീഴുകയും ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക്...

കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

കണ്ണൂർ: ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്. ഈ മാസം ഒന്‍പത് മുതൽ...

ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; യുവതി ആത്‍മഹത്യ ചെയ്‌തു

കാസർഗോഡ്: ജില്ലയിൽ ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്‍മഹത്യ ചെയ്‌തു. ചെമ്മനാട് സ്വദേശിനി മല്ലിക(22) ആണ് മരിച്ചത്. വിവാഹം മുടങ്ങിയതിനെ തുടർന്ന് വിഷം കഴിക്കുകയായിരുന്നു. കുമ്പള സ്വദേശിയായ യുവാവുമായി മല്ലിക...

വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. എന്നാൽ മറ്റ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി ബാധകമായിരിക്കില്ല എന്നും കളക്‌ടർ...

ജില്ലയിലെ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്. ബോംബേറിനെ തുടർന്ന് ആളപായം ഉണ്ടായിട്ടില്ല. എന്നാൽ ഓഫീസിന്റെ മുൻവശത്തെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ ഓഫീസിൽ...

അഭിഭാഷകൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു

കാസർഗോഡ്: ജില്ലയിലെ ഉദുമയിൽ ട്രെയിനിൽ നിന്നും വീണ് അഭിഭാഷകൻ മരിച്ചു. തൃശൂർ സ്വദേശിയായ അഡ്വക്കേറ്റ് വൽസൻ(78) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് അപകടം. എറണാകുളം-മഡ്‌ഗാവ് എക്‌സ്‍പ്രസിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. മൂകാംബികയിൽ നിന്നും കുടുംബസമേതം...

ദുരിതപ്പെയ്‌ത്ത് തുടരുന്നു; കോഴിക്കോട് തോണിമറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ ശക്‌തമാവുകയാണ്. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മാവൂർ ചാലിപ്പാടത്ത് മലപ്രം സ്വദേശി ഷാജുവാണ്...

കണ്ണൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 20ഓളം പേർക്ക് പരിക്ക്

കണ്ണൂർ: ജില്ലയിൽ തലശ്ശേരിക്കടുത്ത് ഗോപാലപേട്ടയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. അതേസമയം തന്നെ...
- Advertisement -