Thu, Mar 19, 2026
22.5 C
Dubai
Home Tags Malabar News

Tag: Malabar News

കുന്ദമംഗലത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കുന്ദമംഗലത്ത് കിണറ്റിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ധീൻ-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിജാസ് ആണ്(8) മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള...

മലമ്പുഴ ജില്ലാ ജയിൽ ചാടിയ പ്രതിയെ പിടികൂടി

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ നിന്നും ചാടിയ പ്രതിയെ പിടികൂടി. ഇന്ന് രാവിലെയോടെ ജയിൽ ചാടിയ കുഴൽമന്ദം സ്വദേശിയായ ഷിനോയ് ആണ് പിടിയിലായത്. തിരുപ്പൂരിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. രാവിലെ പണിക്ക് ഇറക്കിയപ്പോഴാണ് ഷിനോയ്...

ലൈംഗിക ചൂഷണം, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മലപ്പുറത്ത് യുവാവ് അറസ്‌റ്റിൽ

മലപ്പുറം: 16കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, സമൂഹ മാദ്ധ്യമങ്ങളിലൂടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യുവാവ് അറസ്‌റ്റിൽ. മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ അമൽ ജിത്തിനെയാണ് പോലീസ് അറസ്‌റ്റ്...

കരുവൻപൊയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവം; ചികിൽസയിൽ കഴിഞ്ഞിരുന്ന കുട്ടിയും മരിച്ചു

കോഴിക്കോട്: ജില്ലയിലെ കരുവൻപൊയിൽ മാതോലത്തുംകടവിൽ ഒഴുക്കിൽപ്പെട്ട് ചികിൽസയിൽ കഴിയുകയായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അമീൻ ചികിൽസയിൽ കഴിഞ്ഞിരുന്നത്. ഇന്നലെ...

കോഴിക്കോട് ഒഴുക്കിൽപ്പെട്ട കുട്ടികളിൽ ഒരാൾ മരിച്ചു

കോഴിക്കോട്: ജില്ലയിൽ കൊടുവള്ളിയിലെ കരുവൻ പൊയിൽ മാതോലത്തും കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളിൽ ഒരാൾ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. ദിൽഷോക്കിന്റെ കൂടെ ഉണ്ടായിരുന്ന വെണ്ണക്കോട്...

ജില്ലയിൽ 13 ദിവസം പ്രായമുള്ള കുഞ്ഞിനെ പുഴയിലെറിഞ്ഞ് അമ്മ

മലപ്പുറം: ജില്ലയിൽ പിഞ്ചുകുഞ്ഞിനെ പുഴയിൽ എറിഞ്ഞ് അമ്മ. ഏലംകുളം പാലത്തോളിലാണ് സംഭവം. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിൽ എറിഞ്ഞത്. നിലവിൽ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. അമ്മക്ക് മനസികസ്വാസ്‌ഥ്യം  ഉണ്ടെന്നാണ് സൂചന. Read...

കണ്ടെത്തിയത് 266 വെടിയുണ്ടകൾ; പരിശീലനത്തിന് തെളിവ്, അന്വേഷണം

കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുകെ നിർമിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും...

കുഴൽപ്പണ വേട്ട; പാലക്കാട് 56 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. 56 ലക്ഷം രൂപയുടെ കുഴപ്പണവുമായി അബ്‌ദുൾ ഖാദർ എന്നയാളാണ് ജില്ലയിൽ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും പാലക്കാടേക്ക് ബസിലാണ് രേഖകൾ ഇല്ലാതെ ഇയാൾ പണം കടത്താൻ ശ്രമിച്ചത്....
- Advertisement -