Sat, Oct 31, 2026
28 C
Dubai
Home Tags Malabar News

Tag: Malabar News

അധ്യാപികയെ കഴുത്തറത്ത് കൊന്ന കേസ്; പ്രതികൾക്ക് ജീവപര്യന്തവും 17 വർഷം കഠിന തടവും ശിക്ഷ

കാസർഗോഡ്: ജില്ലയിലെ പുലിയന്നൂരിൽ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും വിധിച്ച് കോടതി. കൂടാതെ തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ...

നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലത്തുപറമ്പിൽ അലി അസ്‌കർ(36), പാങ്ങ് ചെറുകുളമ്പ് മുരിങ്ങപറമ്പിൽ സുനീഷൻ(45) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌....

കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ വെസ്‌റ്റ് ഹില്ലിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്‌റ്റ് ഹിൽ ചുങ്കം നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക...

കാസർഗോഡ് മാർക്കറ്റിൽ പരിശോധന; 150 ക്വിന്റൽ അരിയും ഗോതമ്പും പിടിച്ചെടുത്തു

കാസർഗോഡ്: ജില്ലയിലെ മാർക്കറ്റിൽ സിവിൽ സപ്ളൈസ് വകുപ്പിന്റെ പരിശോധന. പൂഴ്‌ത്തിവച്ച 150 ക്വിന്റൽ അരിയും ഗോതമ്പും പിടിച്ചെടുത്തു. പിടികൂടിയ ധാന്യങ്ങൾക്ക് ഉടമസ്‌ഥരില്ല. രഹസ്യ വിവരത്തെ തുടർന്നാണ് സപ്ളൈസ് വകുപ്പ് പരിശോധന നടത്തിയത്. പൂഴ്‌ത്തിവെക്കുന്ന...

ചെറുപുഴയിലെ കിണറ്റിൽ മനുഷ്യന്റെ അസ്‌ഥികൂടം

കണ്ണൂർ: ചെറുപുഴയിലെ കിണറ്റിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി. കോലുവള്ളി കള്ളപ്പാത്തിയിലെ കിണറ്റിലാണ് അസ്‌ഥികൂടം കണ്ടെത്തിയത്. ഉപയോഗശൂന്യമായ കിണറ്റിലാണ് അസ്‌ഥികൂടം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ വ്യക്‌തിയുടെ ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്‌ഥികൂടം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്....

കണ്ണൂരിലെ കുടിവെള്ള സ്രോതസുകളിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം

പരിയാരം: ജില്ലയിലെ ചില കുടിവെള്ള സ്രോതസുകളിൽ കോളിഫോം, ഇ–കോളി ബാക്‌ടീരിയകളുടെ സാന്നിധ്യം. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്‌തമാക്കി. ജലസ്രോതസുകളിൽ ക്‌ളോറിനേഷൻ നടത്തിയും മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കിയുമാണ് പ്രതിരോധ നടപടികൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ...

സ്വകാര്യ വ്യക്‌തിയുടെ കിണറ്റിൽ അസ്‌ഥികൂടമെന്ന് അഭ്യൂഹം; കേസെടുത്തു

ചെറുപുഴ: പോലീസ് സ്‌റ്റേഷൻ അതിർത്തിയിൽപ്പെട്ട കോലുവള്ളി- കള്ളപ്പാത്തി റോഡിലെ സ്വകാര്യ വ്യക്‌തിയുടെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ അസ്‌ഥികൂടം ഉള്ളതായി അഭ്യൂഹം. വെള്ളൂർ സ്വദേശിയുടെതാണ് പറമ്പ്. ഒരു തലയോട്ടിയും കിണറ്റിൽ ഉള്ളതായി പറയുന്നു. 2 മാസം...

ചാലിന്റെ കരയിടിച്ച് ഭൂവസ്‌ത്രം പദ്ധതി; ഗുണംചെയ്യില്ലെന്ന് നാട്ടുകാർ, എതിർപ്പ്

നീലേശ്വരം : കാലവർഷമെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കെ ചാലിന്റെ കരയിടിച്ച് ഭൂവസ്‌ത്രം വിരിക്കൽ പദ്ധതി. നീലേശ്വരം പുഴയുടെ കൈവഴിയായ മാനൂരിചാലിലാണ് പ്രദേശത്തെ മരങ്ങൾ മുറിച്ചും വലിയ തിട്ടകൾ പോലെ മണ്ണെടുത്തും അശാസ്‌ത്രീയമായ പ്രവർത്തനം. ഇതിനെതിരേ...
- Advertisement -