Fri, Mar 20, 2026
23.5 C
Dubai
Home Tags Malabar News

Tag: Malabar News

സിഗ്‌നൽ തെറ്റിച്ചു; പാലക്കാട് കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു

പാലക്കാട്: ജില്ലയിലെ കണ്ണന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ(80) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15ഓടെ കണ്ണന്നൂർ ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്. അപടകടത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് നിർത്താതെ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 56 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. കാസർഗോഡ് സ്വദേശിയായ റഹ്‌മത്തുള്ള റഷീദ് എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്‌സ്‍പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂർ...

കൽപ്പറ്റയിൽ 31 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു

വയനാട്: ജില്ലയിലെ കൽപ്പറ്റ നഗരസഭാ പരിധിയിൽ 31 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. പ്രദേശത്തുള്ള മറ്റ് നായ്‌ക്കളെയും പൂച്ചകളെയും ഈ തെരുവ് നായ കടിച്ചിട്ടുള്ളതിനാൽ അവയ്‌ക്കും പേവിഷബാധ ഏൽക്കാനുള്ള സാധ്യതകൾ...

കുതിരാൻ തുരങ്കം; റോഡ് പണി അവസാന ഘട്ടത്തിൽ

പാലക്കാട്: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തേക്കുള്ള റോഡ് പണി നിലവിൽ അവസാന ഘട്ടത്തിലെത്തി. അടുത്ത മാസം ആദ്യവാരത്തോടെ റോഡ് തുറന്നു കൊടുക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. നിലവിൽ തുരങ്കത്തിന് മുന്നിൽ ഉണ്ടായിരുന്ന പാറ മുഴുവനും...

വീണ്ടും അപകടത്തിൽ പെട്ട് കെഎസ്ആർടിസി സ്വിഫ്റ്റ്‌

കോഴിക്കോട്: കെഎസ്ആർടിസി സ്വിഫ്റ്റ്‌ ബസ് വീണ്ടും അപകടത്തിൽ പെട്ടു. കോഴിക്കോട് ജില്ലയിലെ താമരശേരി കൈതപൊയിലിൽ വച്ചാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിൽ പോവുകയായിരുന്ന...

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ വാർഷികം; കാണികളില്ല, വരവേറ്റത് ഒഴിഞ്ഞ കസേരകൾ

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങൾ ചെലവാക്കി നടത്തുന്ന പരിപാടിയെ വരവേറ്റത് ഒഴിഞ്ഞ കസേരകൾ. കാണികളേക്കാൾ വേദിയിലായിരുന്നു ആളുകൾ കൂടുതൽ. നേരിട്ട് എത്തുമെന്ന് പറഞ്ഞ മന്ത്രിമാർ...

‘എന്റെ കേരളം’ മെഗാ പ്രദർശന മേളക്ക് കോഴിക്കോട് തുടക്കം

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളക്ക് കോഴിക്കോട് തുടക്കമായി. കോഴിക്കോട് ബീച്ചിൽ ഇന്ന് മുതൽ ഏപ്രിൽ 26 വരെയാണ് മേള...

കോഴിക്കോട് മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് വേട്ടയിൽ യുവാവ് പിടിയിൽ. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൗൺ പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 6.7 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു. കോഴിക്കോട്...
- Advertisement -