Sun, Mar 22, 2026
25.6 C
Dubai
Home Tags Malabar News

Tag: Malabar News

മയക്കുമരുന്ന്, കഞ്ചാവ് കടത്ത്; വയനാട്ടിലും താമരശ്ശേരിയിലും യുവാക്കൾ പിടിയിൽ

വയനാട്: ജില്ലയിലെ മീനങ്ങാടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം കരിപ്പോൾ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്‌റ്റിലായത്‌. ഇയാളിൽ നിന്ന് രണ്ട് എൽഎസ്‌ഡി സ്‌റ്റാമ്പും കഞ്ചാവും കണ്ടെടുത്തു. മീനങ്ങാടി മേച്ചേരിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ്...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ഈ വർഷം രണ്ടാമത്തേത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂരിലെ വെള്ളംകുളം വീരകൽമേട്ടിൽ മുരുകൻ-പാപ്പ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെൺകുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുഞ്ഞ് അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മരണം...

വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ വീട്ടിൽ നിന്നും മുങ്ങി; യുവാവ് പിടിയിൽ

മലപ്പുറം: വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഭാര്യ വീട്ടിൽ നിന്നും മുങ്ങിയ യുവാവിനെ ഒരു വർഷത്തിന് ശേഷം മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് പിടികൂടി. കൊണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്‌റ്റിലായത്‌. ഇയാൾ...

കോഴിക്കോട് മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പന്നിക്കോട്ടൂർ വൈലാങ്കര സഫ്‌ദർ ഹാശ്‌മിയെ (29) കൊടുവള്ളി പോലീസാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 3.270 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. റൂറൽ എസ്‌പി എ...

കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാത നാളെ മുതൽ ഭാഗികമായി തുറക്കും

വയനാട്: കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാത നാളെ മുതൽ തുറക്കും. പ്രളയത്തിൽ തകർന്ന റോഡിന്റെ അറ്റകുറ്റപണികൾ അന്തിമഘട്ടത്തിലാണ്. നാളെ മുതൽ പാത ഭാഗികമായി തുറക്കാനാണ് തീരുമാനം. ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടും. അതേസമയം, ചരക്കുവാഹനങ്ങൾക്ക്...

തൊഴിലുറപ്പ് പ്രവൃത്തിക്കിടെ സ്വർണ നിധി കണ്ടെത്തി; സംഭവം മലപ്പുറത്ത്

മലപ്പുറം: പൊൻമളയിൽ തൊഴിലുറപ്പ് പ്രവൃത്തിക്കിടെ സ്വർണ നിധി കണ്ടെത്തി. പൊൻമള മണ്ണഴി തെക്കേമണ്ണിൽ കാർത്യായനിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത്‌ നിന്നാണ് നിധി ലഭിച്ചത്. തൊഴിലുറപ്പ് പ്രവൃത്തിക്കിടെ പറമ്പിലെ തെങ്ങിൻ തടം തുറക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് വീട്ടുവളപ്പിൽ...

സ്‌കൂൾ കലോൽസവത്തിനിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

മലപ്പുറം: സ്‌കൂൾ കലോൽസവത്തിനിടെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ ബാലാൽസംഗം ചെയ്‌ത കേസിൽ പ്രതിയെ പൊന്നാനി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കൽ നൗഫൽ (32) ആണ് പിടിയിലായത്. പോക്‌സോ പ്രകാരമാണ്...

കുറ്റ്യാടിയിലെ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്‌ടമെന്ന് വിലയിരുത്തൽ

കോഴിക്കോട്: കുറ്റ്യാടി പുതിയ ബസ് സ്‌റ്റാൻഡിന് സമീപം അഞ്ച് കടകളിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് വിലയിരുത്തൽ. ശനിയാഴ്‌ച രാത്രി ഏഴോടെയായിരുന്നു സംഭവം. നാദാപുരം റോഡിൽ ഫാൻസി സാധനങ്ങൾ, വസ്‌ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ...
- Advertisement -