Tag: Malabar News
കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമം; ഫറോക്ക് നഗരസഭയിൽ കയ്യാങ്കളി
കോഴിക്കോട്: ഫറോക്ക് നഗരസഭാ കൗൺസിൽ യോഗം ചേരുന്നതിനിടെ അംഗങ്ങൾ തമ്മിൽ സംഘർഷം. ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേർന്ന കൗൺസിലറെ ചെരുപ്പുമാല അണിയിക്കാനുള്ള എൽഡിഎഫ് അംഗങ്ങളുടെ ശ്രമം തടഞ്ഞതാണ് നാടകീയ സംഭവങ്ങൾക്കിടയാക്കിയത്. തിങ്കളാഴ്‌ച കൗൺസിൽ...
കുറ്റിപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; നൂറോളം പേർക്ക് രോഗം- നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
മലപ്പുറം: പകർച്ചവ്യാധികളിൽ നിന്ന് വിട്ടൊഴിയാതെ മലപ്പുറം ജില്ല. കുറ്റിപ്പുറം മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നതായാണ് റിപ്പോർട്. മേഖലയിൽ നൂറോളം പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കുറ്റിപ്പുറം പഞ്ചായത്തിലെ 1,2,21,22 എന്നീ വാർഡുകളിൽ ഉള്ളവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നടുവട്ടം...
വന്ദേഭാരത് എക്‌സ്‌പ്രസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: വന്ദേഭാരത് എക്‌സ്‌പ്രസ് ഇടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാവിലെ ചക്കുംകടവ് വെച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്‌ദുൽ ഹമീദ് (65) ആണ് മരിച്ചത്. കേൾവിക്കുറവുള്ള അബ്‌ദുൽ ഹമീദ് വീട്ടിൽ നിന്നിറങ്ങി...
പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു
കോഴിക്കോട്: പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്‌മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ്...
സ്‌ഫോടന ശബ്‌ദം; ചെറിയ ഭൂകമ്പ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജില്ലാ കളക്‌ടർ
നിലമ്പൂർ: ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ട പോത്തുകല്ല്, ആനക്കൽ മേഖലയിലെ ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് ജില്ലാ കളക്‌ടർ വിആർ വിനോദ്. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന് പ്രദേശം...
പോത്തുകല്ലിൽ ഭൂമിക്കടിയിൽ സ്‌ഫോടന ശബ്‌ദം; വിദഗ്‌ധ സംഘം ഇന്നെത്തും
നിലമ്പൂർ: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്‌ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്‌ധ സംഘം പരിശോധന നടത്തും. ഇന്നലെ രാത്രി 9.30 ഓടെയാണ് ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ടത്....
കൈഞരമ്പ് മുറിച്ച് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു
കോഴിക്കോട്: ഉള്ള്യേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ്...
പൊന്നാനി ഡയാലിസിസ് ആൻഡ് റിസർച് സെന്റർ പൂർത്തിയാകുന്നു
പൊന്നാനി: നഗരസഭയുടെ മുഖഛായ മാറ്റുന്ന വിവിധ പദ്ധതികളുടെ ഭാഗമായി 4.4 കോടി ചെലവിൽ കേന്ദ്ര-സംസ്‌ഥാന പദ്ധതിയായി പിഎംജെവികെയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ആദ്യഘട്ടം പൂർത്തീകരണത്തിന്റെ വക്കിൽ. വൈദ്യുതീകരണ ജോലികൾ ഉടൻ ആരംഭിക്കും.
ആധുനിക...





































