Tag: Malabar News
മിഠായി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം; 14 കുട്ടികൾ ചികിൽസ തേടി
മേപ്പാടി: വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്‌ഥ്യം. ഇതേത്തുടർന്ന് 14 കുട്ടികളെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസയിലെ ഏഴാം ക്ളാസ് വിദ്യാർഥികൾക്കാണ് മിഠായി കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ...
മലപ്പുറത്ത് ടൂറിസ്‌റ്റ് ബസ് അപകടം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: ദേശീയപാത- 66 വെളിയങ്കോട് ടൂറിസ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്‍മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബയാണ് (17) മരിച്ചത്. കൊണ്ടോട്ടി പള്ളിമുക്ക്...
കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു. ഇന്ന് രാവിലെ 8.40ന് കൊയിലാണ്ടിയിലൂടെ കടന്ന് പോകവേ റെയിൽവേ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്....
പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്‍മഹത്യ ചെയ്‌തു
കണ്ണൂർ: പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്‍മഹത്യ ചെയ്‌തു. റിസോർട്ടിലെ കെയർടേക്കർ പാലക്കാട് സ്വദേശി പ്രേമാനന്ദനാണ് മരിച്ചത്. റിസോർട്ടിന് തീയിട്ട ശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്പിലെ കിണറിൽ തൂങ്ങിമരിക്കുകയായിരുന്നു. കണ്ണൂർ പയ്യാമ്പലത്ത്...
കാസർഗോഡ് അബ്‌ദുൽ സലാം വധക്കേസ്; ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
കാസർഗോഡ്: മൊഗ്രാലിൽ അബ്‌ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കുമ്പള ബദരിയ...
കാസർഗോഡ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു
കാസർഗോഡ്: ജില്ലയിലെ ബന്തിയോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശിയും ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയുമായ ധൻരാജാണ് (40) മരിച്ചത്. കാസർഗോഡ്- മംഗളൂരു ദേശീയ പാതയിൽ...
പൊന്നാനിയിൽ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; അഞ്ചുപേർക്ക് പരിക്ക്
മലപ്പുറം: പൊന്നാനിയിൽ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്ക്. പൊന്നാനി എവി ഹൈസ്‌കൂളിന് സമീപമാണ് സംഭവം. എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി വിദ്യാർഥികൾക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വിദ്യാർഥികളെ...
എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; തോട്ടട ഐടിഐ അനിശ്‌ചിത കാലത്തേക്ക് അടച്ചു
കണ്ണൂർ: കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തെ തുടർന്ന് കണ്ണൂർ തോട്ടട ഐടിഐ അനിശ്‌ചിത കാലത്തേക്ക് അടച്ചു. സംഘർഷത്തിൽ ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു.
ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർ കൊടിമരം...





































