Thu, Mar 26, 2026
26.5 C
Dubai
Home Tags Malabar News

Tag: Malabar News

യുവതിയുടെ ശുചിമുറിയിൽ ഒളിക്യാമറ; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: വഴിക്കടവ് സ്വദേശിനിയായ യുവതിയുടെ ശുചിമുറിയിൽ ഒളിക്യാമറ സ്‌ഥാപിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. മാമാങ്കര സ്വദേശി കോരാനകത്ത് സെയ്‌ഫുദ്ധീൻ ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ മൊബൈൽ ഫോൺ കൂടുതൽ...

ജില്ലയിലെ ചെങ്കൽപണകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന

കാസർഗോഡ്: ജില്ലയിൽ ചെങ്കൽപണകളിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ 20 ചെങ്കൽപണകൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തി. കൂടാതെ, അനധികൃതമായി ചെങ്കല്ല് കടത്തികൊണ്ടുപോകുന്ന ഒമ്പത് ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും കസ്‌റ്റഡിയിലെടുത്തു. വാഹനങ്ങൾ തുടർനടപടികൾക്കായി...

വീട്ടിലുണ്ടാക്കിയ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; സാധനങ്ങൾ വിറ്റ കട അടപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് വീട്ടിൽ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച 10 പേർക്ക് ഭക്ഷ്യവിഷബാധ. ഇവരിൽ 2 കുട്ടികളും ഉൾപ്പെടുന്നുണ്ട്. പനി, വയറിളക്കം, ഛർദി എന്നിവ അനുഭവപ്പെട്ട വീട്ടുകാർ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും,...

ചങ്ങരംകുളത്ത് നിർത്തിയിട്ട ലോറിയിൽ വാൻ ഇടിച്ച് ആറ് പേർക്ക് പരിക്ക്

മലപ്പുറം: തൃശൂർ-കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ വാൻ ഇടിച്ച് ആറ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. താടിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട ചരക്ക് ലോറിയിലാണ്...

പച്ചക്കറി-ഇറച്ചി കടകളിൽ പരിശോധന; വിലവിവരം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പച്ചക്കറി-ഇറച്ചി വിൽപനശാലകളിൽ വ്യാപക പരിശോധന നടത്തി. പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് വിലവിവരം പ്രദർശിപ്പിക്കാത്ത 4 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്‌തു. പച്ചക്കറികൾക്കും മറ്റും അമിതവില...

കണ്ണൂർ കോർപറേഷൻ ഓഫിസ് മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീണ് ഗവേഷകന് പരിക്ക്

കണ്ണൂർ: കോർപറേഷൻ ഓഫിസ് മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീണ് ഗവേഷകന് പരിക്ക്. കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിൽ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോ ആയ തൃശൂർ അയ്യന്തോളിലെ ഡോ. ആന്റണിക്കാണ് (42) പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ തലയ്‌ക്കാണ് പരിക്കേറ്റത്....

പട്ടിപിടുത്തക്കാരെ ആവശ്യമുണ്ട്; നിയമനം എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി

പാലക്കാട്: ജില്ലയിൽ എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പട്ടിയെ പിടിക്കാൻ ആളുകളെ നിയമിക്കുന്നു. 16,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം നൽകുന്നത്. 20 പേരുടെ ഒഴിവിലേക്ക് ശാരീരിക ക്ഷമതയുള്ള പുരുഷൻമാർക്കാണ് അവസരമുള്ളത്. സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കും...

അറുതിയില്ലാതെ കാട്ടാനശല്യം; വീണ്ടും വീട് തകർത്തു

വയനാട്: ജില്ലയിലെ ദേവർഷോല പഞ്ചായത്തിൽ അറുതിയില്ലാതെ കാട്ടാനശല്യം. കഴിഞ്ഞ ദിവസം കമയക്കൊല്ലിയിലെ ആദിവാസി കോളനിയിൽ രണ്ട് വീടുകൾ തകർത്തതിന് പിന്നാലെ ഇന്നലെ വീണ്ടും കാട്ടാനകൾ വീട് തകർത്തു. അമ്പലമൂലയിലെ വനാതിർത്തിയിലുള്ള ശിവശങ്കരന്റെ വീടാണ്...
- Advertisement -