Tag: Malabar News
ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു; ജ്വല്ലറി ജീവനക്കാരന് എതിരെ പരാതി
കണ്ണൂർ: ജ്വല്ലറി ജീവനക്കാരൻ ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതായി പരാതി. പണം നഷ്‌ടപ്പെട്ട ഒൻപതുപേർ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കണ്ണൂരിൽ പ്രവർത്തിക്കുന്ന സികെ ഗോൾഡ് എന്ന സ്‌ഥാപനത്തിലെ...
സ്‌കൂട്ടർ യാത്രക്കിടെ യുവതിയെ തടഞ്ഞുനിർത്തി ആക്രമിച്ചു; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: സ്‌കൂട്ടർ യാത്രക്കിടെ യുവതിയെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. കൗക്കാട് ആലങ്ങാടൻ ശ്രീജിത്തിനെ (മണിക്കൂട്ടൻ-31) ആണ് വഴിക്കടവ് പോലീസ് ഇൻസ്‌പെക്‌ടർ പി അബ്‌ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
എടക്കരയിൽനിന്നു...
അനധികൃത മൽസ്യബന്ധനം; ജില്ലയിൽ രണ്ട് ബോട്ടുകൾ പിടികൂടി
കോഴിക്കോട്: ജില്ലയിൽ മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്‌ട് ലംഘിച്ച് കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ബേപ്പൂർ കോസ്‌റ്റൽ പോലീസാണ് മദീന, മിലാൻ എന്നീ ബോട്ടുകൾ പിടികൂടിയത്. കൂടാതെ ബോട്ടുടമകളായ ബേപ്പൂർ...
പഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
മീനങ്ങാടി: മുട്ടിൽ പഞ്ചായത്തിലെ പഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരി ശിവപാർവണയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജു-ധന്യ ദമ്പതികളുടെ...
വഴിയോരങ്ങളിലെ അനധികൃത പാർക്കിങ്; നടപടിയുമായി ജില്ല
കണ്ണൂർ: ജില്ലയിൽ അനധികൃതമായി പാർക്ക് ചെയ്‌ത വാഹനങ്ങൾ വഴിയോരങ്ങളിൽ നിന്നും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് നോട്ടീസ് നൽകാനും, നിശ്‌ചിത സമയ പരിധിക്കുള്ളിൽ വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കാനും തീരുമാനം. ജില്ലാ...
എടിഎം മെഷീൻ കത്തിച്ചു; ജില്ലയിൽ പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ തച്ചമ്പാറയിലുള്ള എസ്ബിഐ ബാങ്കിന്റെ എടിഎം മെഷീൻ കത്തിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മണ്ണാർക്കാട് മൈലാംപാടം സ്വദേശി മുഹമ്മദ് റഫീഖ്(30) ആണ് അറസ്‌റ്റിലായത്. ഇയാൾക്ക് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ...
രണ്ടര വയസുകാരി പുഴയിൽ വീണതായി സംശയം; തിരച്ചിൽ ഊർജിതമാക്കി
മീനങ്ങാടി: മുട്ടിൽ പഞ്ചായത്തിലെ പഴങ്കുനിയിൽ രണ്ടര വയസുകാരി പുഴയിൽ വീണെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കി. രാത്രി വൈകും വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജു-ധന്യ...
അനധികൃതമായി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലയുള്ള അടയ്‌ക്ക പിടിച്ചെടുത്തു
മഞ്ചേശ്വരം : അനധികൃതമായി ഉത്തരേന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച അടയ്‌ക്ക സംസ്‌ഥാന ചരക്ക് സേവന നികുതി (ജിഎസ്‌ടി) വകുപ്പ് പിടിച്ചെടുത്തു. 75 ലക്ഷം രൂപ വിലവരുന്ന 491 ചാക്ക് അടയ്‌ക്കയാണ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ലഭിച്ച്...





































