Tag: Malabar News
വളർത്തു നായകളെ വിഷം കൊടുത്ത് കൊന്നു; കോഴികളെ കെട്ടിത്തൂക്കി-ക്രൂരത
പാലക്കാട്: ജില്ലയിലെ വടക്കഞ്ചേരിയിൽ മിണ്ടാപ്രാണികളോട് അജ്‌ഞാതരുടെ കണ്ണില്ലാ ക്രൂരത. വടക്കഞ്ചേരിയിൽ നിന്ന് ഒരാഴ്‌ച മുൻപ് കാണാതായ വളർത്തു കോഴികളെ കൊന്നു തൂക്കി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്റെ വീട്ടിൽ നിന്ന് മോഷണം പോയ...
അനധികൃത ഭാഗ്യക്കുറി വിൽപന; ജില്ലയിൽ പരിശോധന കർശനമാക്കി അധികൃതർ
കാസർഗോഡ്: ജില്ലയിൽ അനധികൃത ഭാഗ്യക്കുറി വിൽപന തടയുന്നതിനായി പരിശോധന കർശനമാക്കി ജില്ലാ ഭാഗ്യക്കുറി വകുപ്പ്. അനധികൃത ഭാഗ്യക്കുറി വിൽപന സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ പരിശോധന കർശനമാക്കിയത്. ജില്ലാ ഭാഗ്യക്കുറി ഓഫിസർ...
സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടു; നടുറോട്ടിൽ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം
പാലക്കാട്: റോഡിൽ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം. അമിത വേഗത്തിൽ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചുവന്ന യുവാവ് മറ്റൊരു സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോട്ടിൽ ഇടിച്ചിട്ടു. തുടർന്ന് യുവാവ് വാഹനം നിർത്താതെ കടന്നുകളഞ്ഞു....
ലംബോർഗിനി ഇനി തിരൂരിലും; ‘കാർ നെറ്റ്’ വഴി തുപ്പത്ത് റഫീഖ് വാഹനം നാട്ടിലെത്തിച്ചു
ലോക പ്രശസ്‌ത ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ്‌കാർ ലംബോർഗിനി ഇനി തിരൂരിനും സ്വന്തം. അബുദാബിയിലെ വ്യവസായിയും തിരൂർ തുവ്വക്കാട്, നെല്ലാപറമ്പ് സ്വദേശിയുമായ തുപ്പത്ത് റഫീഖാണ് തന്റെ ലംബോർഗിനിയെ വിമാനം വഴി നാട്ടിലെത്തിച്ചത്.
ലംബോർഗിനിയുടെ ഹുറാകാൻ എന്ന...
സ്വകാര്യ ട്യൂഷന് വിലക്ക്; കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്‌ഥലം മാറ്റി
കണ്ണൂർ: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി വലിക്കികൊണ്ട് വിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്‌ഥാപനം നടത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായ കെടി...
ഇനി മലക്കപ്പാറയിലേക്ക്; പുതിയ ഉല്ലാസയാത്രാ പദ്ധതിയുമായി കെഎസ്ആർടിസി
മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാര പാക്കേജ് ഏറെ ശ്രദ്ധ നേടിയതോടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് മലപ്പുറം കെഎസ്ആർടിസി ഡിപ്പോ. തൃശൂർ മലക്കപ്പാറയിലേക്കാണ് 600 രൂപക്ക് പുതിയ ഉല്ലാസയാത്രാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിരപ്പിള്ളി...
മഴ കുറഞ്ഞു; ജില്ലയിൽ ഡാമുകളിലെ ഷട്ടറുകൾ താഴ്‌ത്തി
പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ ശക്‌തമായി തുടർന്ന മഴക്ക് ശമനം. കാഞ്ഞിരപ്പുഴ ഭാഗത്ത് മാത്രമാണ് കഴിഞ്ഞ ദിവസം കാര്യമായ മഴ ലഭിച്ചത്. ഇതോടെ ജില്ലയിൽ ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി. 8 മുതൽ 20...
ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിക്ക് സസ്‌പെൻഷൻ
കണ്ണൂർ: ജില്ലയിലെ പാനൂരിൽ മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി ഷിജുവിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ജില്ലാ ജഡ്‌ജി ജോബിൻ സെബാസ്‌റ്റിനാണ് തലശ്ശേരി കോടതിയിലെ ജീവനക്കാരനായ കെപി ഷിജുവിനെ സസ്‌പെൻഡ് ചെയ്‌ത്...





































