മഴ കുറഞ്ഞു; ജില്ലയിൽ ഡാമുകളിലെ ഷട്ടറുകൾ താഴ്‌ത്തി

By Team Member, Malabar News
Dam shutters closed in Palakkad due To less rain
Ajwa Travels

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ ശക്‌തമായി തുടർന്ന മഴക്ക് ശമനം. കാഞ്ഞിരപ്പുഴ ഭാഗത്ത് മാത്രമാണ് കഴിഞ്ഞ ദിവസം കാര്യമായ മഴ ലഭിച്ചത്. ഇതോടെ ജില്ലയിൽ ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി. 8 മുതൽ 20 സെന്റീമീറ്റർ വരെയാണ് ഓരോ ഡാമുകളുടെയും ഷട്ടറുകൾ താഴ്‌ത്തിയത്‌.

ഷട്ടറുകൾ താഴ്‌ത്തിയതോടെ മലമ്പുഴ ഡാമിന്റെ ഷട്ടർ 25 സെന്റീമീറ്ററിൽ നിന്നും 5 സെന്റീമീറ്റർ ആക്കി താഴ്‌ത്തിയിട്ടുണ്ട്. കൂടാതെ മലനിരകളിൽ ഉൾപ്പടെ മഴ കുറഞ്ഞതോടെ പുഴകളിലെ നീരൊഴുക്കും കുറഞ്ഞു. നിലവിൽ ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാംപുകൾ ഞായറാഴ്‌ച വരെ തുടരാനാണ് സാധ്യത.

Read also: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE