Tag: Malabar News
കാട്ടാനശല്യം; ജില്ലയിലെ ചക്കിട്ടപ്പാറയിൽ വ്യാപക കൃഷിനാശം
കോഴിക്കോട്: ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 5ആം വാർഡിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശത്തെ ഉള്ളാട്ടിൽ ചാക്കോ എന്ന കർഷകന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് തെങ്ങ്, കമുക്,...
നിലമ്പൂർ-കോട്ടയം സ്‌പെഷ്യൽ എക്‌സ്‍പ്രസിന് ഉജ്വല വരവേൽപ്പ്
മലപ്പുറം: നിലമ്പൂർ നിന്നും ഷൊർണൂർ വഴി കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസിന് ഉജ്വല വരവേൽപ്പ്. ഒന്നര വർഷത്തിന് ശേഷമാണ് ഈ റൂട്ടിൽ പകൽ സമയത്തുള്ള ട്രെയിൻ സർവീസ് പുനരാംഭിക്കുന്നത്. കോട്ടയം എക്‌സ്‍പ്രസിന്റെ...
സ്വർണക്കടത്ത് കേസ്; ജില്ലയിൽ ഒരാൾ കൂടി അറസ്‌റ്റിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ്(36) ആണ് അറസ്‌റ്റിലായത്. ഇതോടെ കഴിഞ്ഞ ജൂൺ 21ന് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട...
മണ്ണൊലിപ്പ് മൂലമുള്ള ശബ്‌ദം; പോലൂരിലെ വീട്ടിൽ സെസ് വിദഗ്‌ധ സംഘം എത്തി
കോഴിക്കോട്: ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) മൂലം ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ ഭൗമ ശാസ്‌ത്ര ഗവേഷണ കേന്ദ്രത്തിന്റെ (സെസ്) വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു....
എൻജിൻ ഓയിൽ ഗോഡൗണിലെ തീപിടുത്തം; അഗ്‌നിരക്ഷാ സേനയുടെ ഇടപെടൽ തീപടരുന്നത് തടഞ്ഞു
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിലുണ്ടായ അഗ്‌നി ബാധയിൽ കൂടുതൽ ഭാഗത്തേക്ക് തീ പടരാതിരുന്നത് അഗ്‌നിരക്ഷാ സേനയുടെ ഇടപെടൽ കൊണ്ട്. ഗൾഫ് ലൂബ്രിക്കന്റ്‌സ്...
കാസർഗോഡ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി
കാസർഗോഡ്: ജില്ലയിലെ പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. കാസർഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച 'ഭാരതീയ സ്വാതന്ത്ര്യം പ്ളാറ്റിനം ജൂബിലി' ആഘോഷം ജില്ലാതല ഉൽഘാടനമാണ് തമ്മിൽത്തല്ലിൽ കലാശിച്ചത്. പിലിക്കോട് നടന്ന പരിപാടിയിൽ...
ആശുപത്രിയിൽ യുവാക്കളുടെ അതിക്രമം, പോലീസിന് നേരെ കയ്യേറ്റം; അറസ്‌റ്റ്
നാദാപുരം: ചൊവ്വാഴ്‌ച പോലീസിന് നേരെ അതിക്രമം കാണിച്ച കായപ്പനച്ചി സ്വദേശികളായ 2 യുവാക്കൾ റിമാൻഡിൽ. എടച്ചേരി പോലീസ് ഇൻസ്‌പെക്‌ടർ ജോഷി ജോസിന്റെ പരാതി പ്രകാരമുള്ള കേസിലാണ് വട്ടക്കാവിൽ അർജുൻ (22), കുതിരാട്ടത്ത് അശ്വന്ത്...
2 ടൺ ഭാരം, 30 മീറ്റർ നീളം; നീല തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു
കണ്ണൂർ: അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം കടൽതീരത്ത് നീല തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. 2 ടൺ ഭാരവും 30 മീറ്റർ നീളവുമുള്ള ബ്രയ്‌ഡ് വെയിൽ ഇനത്തിൽ പെട്ട തിമിംഗലം ആണ് തീരത്ത് അടിഞ്ഞത്....






































