Tag: Malabar News
1000 രൂപയ്‌ക്ക് മൂന്നാർ യാത്ര; കിടിലൻ പാക്കേജുമായി കെഎസ്ആർടിസി
മലപ്പുറം: ജില്ലയിൽ നിന്നും ഇനി മൂന്നാറിൽ പോയി അടിച്ചു പൊളിച്ചു തിരിച്ചു വരാൻ 1000 രൂപ മതിയാകും. മലപ്പുറം ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി പ്രഖ്യാപിച്ച ചിലവ് കുറഞ്ഞ വിനോദ സഞ്ചാര പാക്കേജിലാണ് ഈ...
ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തി ഒറ്റയാൻ
വയനാട്: ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാൻ ജനങ്ങളെ ഭീതിയിലാക്കി. ചൊവ്വാഴ്‌ച രാവിലെയാണ് പയ്യമ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെ ഭീതിയിലാക്കി ആനയിറങ്ങിയത്. രാവിലെ ആറേമുക്കാലോടെയാണ് ആനയിറങ്ങിയ വിവരം പ്രദേശവാസികൾ അറിയുന്നത്. കുറുവാ വനഭാഗത്തുനിന്ന് കബനി നീന്തിക്കടന്നാണ്...
നടുക്കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി
കാസർഗോഡ്: തോണിയിൽ നടുക്കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി. ഉപ്പള മൂസോടിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയവരാണ് യന്ത്രത്തകരാർ മൂലം നടുക്കടലിൽ കുടുങ്ങിയത്. തോണിയിൽ ഉണ്ടായിരുന്ന അയില കടപ്പുറം സ്വദേശികളായ ഫാറൂഖ്, ശ്രീധർ,...
കോവിഡ് ഡ്യൂട്ടിയിൽ വീഴ്‌ച; കണ്ണൂരിലെ എഎസ്‌ഐമാർക്ക് വകുപ്പുതല ശിക്ഷാ നടപടി
കണ്ണൂർ: ജില്ലയിലെ എഎസ്‌ഐമാർക്ക് കൂട്ടത്തോടെ വകുപ്പുതല ശിക്ഷാ നടപടി. കോവിഡ് ക്വാറന്റെയ്ൻ ജോലിയിൽ വീഴ്‌ച വരുത്തിയ സാഹചര്യത്തിലാണ് ശിക്ഷാ നടപടി. ഇവർക്ക് നിർബന്ധിത ശാരീരിക പരിശീലനവും മറ്റ് സ്‌റ്റേഷനുകളിൽ അധിക ജോലിയുമാണ് നൽകുക....
കനത്ത മഴ; ജില്ലയിൽ തേനീച്ച കർഷകരും പ്രതിസന്ധിയിൽ
കണ്ണൂർ: കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്ന് ജില്ലയിലെ മലയോര മേഖലയിലുള്ള തേനീച്ച കർഷകർ പ്രതിസന്ധിയിൽ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് ഇപ്പോൾ തേനീച്ച കർഷകർക്ക് തിരിച്ചടിയായത്. പ്രധാനമായും റബ്ബർ, കുരുമുളക്, കമുക് തുടങ്ങിയ തോട്ടങ്ങളിലാണ്...
തടസം നീക്കുന്നു; അട്ടപ്പാടിയിൽ ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു
പാലക്കാട്: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചില്‍ ഉണ്ടായ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു.
ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് ചുരം റോഡില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കല്ലുകള്‍ ഉള്‍പ്പടെ മരങ്ങളും...
മഴ നേരത്തേയെത്തി; നെൽപ്പാടങ്ങളിൽ കൊയ്‌ത്ത് പ്രതിസന്ധിയിൽ
പാലക്കാട്: തുടർച്ചയായുള്ള കനത്ത മഴയിൽ പാലക്കാട് നെൽപ്പാടങ്ങളിൽ കൊയ്‌ത്തു പ്രതിസന്ധി. കതിരുകൾ വീഴുന്നതിനാൽ യന്ത്രം ഉപയോഗിച്ച് കൊയ്യാനാകുന്നില്ല. ജില്ലയിൽ 304 ഹെക്റ്റർ നെൽകൃഷി വെള്ളം കയറി നശിച്ചെന്ന് കർഷകർ പറയുന്നു. ഏറെ പ്രതീക്ഷയോടെ...
മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു
പാലക്കാട്: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ തുടരുന്ന അതിശക്‌തമായ മഴയിൽ അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞു വീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു.
പത്താം വളവിന് സമീപം...



































