Tag: Malabar News
കനത്ത മഴ; മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു
മലപ്പുറം: കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. കരിപ്പൂർ മാതംകുളം എന്ന സ്‌ഥലത്ത് പുലർച്ചെ അഞ്ചേ...
കനത്ത മഴ; കാഞ്ഞിരപ്പുഴയിലും തെങ്കരയിലും വ്യാപക നാശനഷ്‌ടം
പാലക്കാട്: മണിക്കൂറുകൾ നീണ്ടുനിന്ന അതിശക്‌തമായ മഴയിൽ കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. വിവിധ പ്രദേശങ്ങളിലായി പതിനാറോളം വീടുകളിൽ വെള്ളം കയറി. മെഴുകുംപാറ, മേലാമുറി ഭാഗങ്ങളിൽ കൃഷിനാശമുണ്ടായി.
കാഞ്ഞിരം തരിശുപ്പാടം ഭാഗത്ത്...
സഹപാഠിയുടെ പിതാവിന്റെ ചികിൽസക്കായി പണം സ്വരൂപിച്ച് വിദ്യാർഥികൾ
മലപ്പുറം: സഹപാഠിയുടെ പിതാവിന്റെ ചികിൽസാ ചിലവിലേക്ക് പണം സ്വരൂപിച്ച് മാതൃകയായി കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥി കൂട്ടായ്‌മ. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് നടത്തിവരുന്ന ഹംസ സലീം ചിരുതപറമ്പലിന്...
ബാലികയുടെ പീഡനം; സാക്ഷികളെ നേപ്പാളിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരിയിൽ നേപ്പാളി ബാലിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. കേസിലെ സാക്ഷികളായ നേപ്പാൾ സ്വദേശികളെ കൊയിലാണ്ടി ഫാസ്‌റ്റ്‌ട്രാക്ക് കോടതിയിൽ ഹാജരാക്കാൻ കമ്മീഷൻ ഉത്തരവിറക്കി. കേസിലെ സാക്ഷി ഹാജരാകാത്തതിനെ...
വ്യാജ ഡീസൽ ഉപയോഗം; കോഴിക്കോട്ടെ സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന. ജില്ലയിലെ ബസുകളിൽ വ്യാജ ഡീസലുകളുടെ ഉപയോഗം വർധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു ബസിൽ നിന്ന് വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം...
ജില്ലയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: ജില്ലയിലെ പുലാമന്തോൾ പാലത്തിന് സമീപത്ത് നിന്നും ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പുലാമന്തോൾ ചെമ്മല സ്വദേശി മണ്ണേങ്ങൽ കണ്ണംതൊടി ഉമ്മറുൽ ഫാറൂഖ്(23) ആണ് അറസ്‌റ്റിലായത്. സിഐ സുനിൽ പുളിക്കൽ,...
പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു; 4 പേർ അറസ്‌റ്റിൽ
കാസർഗോഡ്: 16കാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ. കാപ്പുവിലെ കെഎസ് ശരത് ഷെട്ടി, മാരുതി മജ്‌ഞുനാഥ്, ഇദായത്തുല്ല, ലോഡ്‌ജ് മാനേജർ സതീഷ് എന്നിവരാണ് അറസ്‌റ്റിലായത്. ബണ്ട്വാൾ സ്വദേശിനിയായ...
സഞ്ചാരികൾ എത്തിത്തുടങ്ങി; നീലഗിരിയിൽ വിനോദസഞ്ചാരം വീണ്ടും ഉണരുന്നു
വയനാട്: കോവിഡിനെ തുടർന്ന് പ്രതിസന്ധി നേരിട്ട നീലഗിരിയിലെ വിനോദസഞ്ചാരത്തിന് നിലവിൽ പുത്തൻ ഉണർവ്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെയും, നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതോടെയും ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. കേരളം,...



































