Tag: Malabar News
ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം; വയറിങ്ങിലെ അപാകതയെന്ന് കണ്ടെത്തൽ
മലപ്പുറം: എടവണ്ണപ്പാറ പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചത് വയറിങ്ങിലെ അപാകത മൂലമെന്ന് കണ്ടെത്തൽ. രണ്ട് ദിവസം മുമ്പാണ് അസം സ്വദേശി ഫൊയ്‌ജു റഹ്‌മാൻ-ജാഹിദ ബീഗം ദമ്പതിമാരുടെ ഒന്നര വയസുള്ള മകൻ മസൂദലോം...
ചന്തേരയിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണം; അനിശ്‌ചിതകാല സത്യാഗ്രഹം തുടങ്ങി
പിലിക്കോട്: ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്‌ചിതകാല സത്യാഗ്രഹം. ചന്തേര റെയിൽവേ യൂസേഴ്‌സ് ഫോറം വിവിധ സംഘടനകളുമായി സഹകരിച്ചാണ് സത്യാഗ്രഹം തുടങ്ങിയിരിക്കുന്നത്.
ആദ്യദിവസം ചന്തേര നവോദയ വായനശാല ആൻഡ് ഗ്രന്‌ഥാലയം...
വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നു; അന്വേഷണം ശക്‌തമാക്കി പോലീസ്
കോഴിക്കോട്: വ്യാപാരിയെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തിരച്ചിൽ ശക്‌തമാക്കി പോലീസ്. ഇന്നലെ രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്‌ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. നഗരത്തിലെ ജ്വല്ലറിയിലേക്ക്...
മാർക്ക് ദാനം; വിവാദ ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല
കോഴിക്കോട്: വർഷങ്ങൾക്ക് മുൻപ് നടന്ന പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് മാർക്ക് നൽകി ജയിപ്പിക്കാനുള്ള ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ. അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർഥികൾക്ക് അവസരമുണ്ടെന്നും ഉത്തരവ് നടപ്പാക്കില്ലെന്നും...
കർണാടകയിൽ നിന്നും കഞ്ചാവ് കടത്ത്; 2 പേർ പിടിയിൽ
കാസർഗോഡ്: 5 കിലോ കഞ്ചാവുമായി ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ. കുമ്പള കണ്ണാടിപ്പാറയിലെ കലന്തർ ഷാഫി(29) ദക്ഷിണ കന്നഡ പേരാബേ കുന്തൂർ സന്ദേശ് ഭട്ട്(21) എന്നിവരാണ് അറസ്‌റ്റിലായത്. കർണാടകയിൽ നിന്നും ബൈക്കിൽ കഞ്ചാവുമായി...
പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ വാണിയംകുളത്തെ പ്രധാന പാതയോരത്തെ പെട്രോൾ പമ്പിൽ നിന്നും പണം മോഷ്‌ടിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ്(25) ആണ് അറസ്‌റ്റിലായത്. മറ്റൊരു കേസിൽ...
വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശം ഒഴിയാൻ നിർദ്ദേശം; പരാതിയുമായി നിവാസികൾ
വെള്ളമുണ്ട: വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശത്ത് നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിയുമായി ഒരു വിഭാഗം കോളനിക്കാർ. പ്രകൃതി ദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറണമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന...
കൂറ്റംമ്പാറ ലഹരിവേട്ട; അന്വേഷണം എക്‌സൈസ് അസിസ്‌റ്റന്റ് കമ്മീഷണർക്ക്
മലപ്പുറം: ജില്ലയിലെ അമരമ്പലം കൂറ്റമ്പാറയിൽ 2 കോടി രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ മലപ്പുറം അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ...






































