Tag: Malabar News
ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകം
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട്, മലയങ്ങാട് പ്രദേശത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്തിറങ്ങുന്ന കാട്ടാനക്കൂട്ടം വലിയ രീതിയിലാണ് കൃഷികൾ നശിപ്പിക്കുന്നത്. നിലവിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 2ആം തവണയാണ് ഇപ്പോൾ...
സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി കരടിപ്പാറയിൽ
പാലക്കാട്: സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി എരുത്തേമ്പതി പഞ്ചായത്തിലെ കരടിപ്പാറയിൽ ആരംഭിച്ചു. ആവശ്യമായ വെള്ളത്തിന്റെ അളവ് മുൻകൂട്ടി നിശ്‌ചയിച്ച് കാർഷിക വിളയുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണിത്.
ചിറ്റൂർ എംഎൽഎയും ജലവിഭവമന്ത്രിയുമായിരുന്ന കെ...
യൂറോപ്പ ലീഗ്; വെസ്‌റ്റ് ഹാമിന് ജയം, ലെസ്‌റ്റർ സമനില കുരുക്കിൽ
ലണ്ടൻ: യൂറോപ്പ ലീഗിന്റെ പുതിയ സീസണിന് തുടക്കമായി. ആദ്യ ഘട്ട ഗ്രൂപ്പ് മൽസരത്തിൽ കരുത്തരായ വെസ്‌റ്റ് ഹാമിന് വിജയം. എന്നാൽ പ്രീമിയർ ലീഗിലെ ശക്‌തരായ ലെസ്‌റ്റർ സിറ്റിക്ക് സമനിലയിലാണ് ലഭിച്ചത്. ഗ്രൂപ്പ് എച്ചിൽ...
വയനാട്ടിൽ കെഎസ്ആർടിസി സർവേ പുരോഗമിക്കുന്നു
മാനന്തവാടി: കോവിഡ് കാലത്ത് കെഎസ്ആർടിസി ബസ് സർവീസുകൾ സംബന്ധിച്ച് സർവേ പുരോഗമിക്കുന്നു. ഓരോ ബസ് സർവീസുകളെ കുറിച്ചും, യാത്രക്കാരെ സംബന്ധിച്ചും വിശദമായ സർവേയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സർവേ സെപ്റ്റംബർ 26ന്...
പ്രത്യേക ഓഡിറ്റിംഗ് വേണ്ട; പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: പ്രത്യേക ഓഡിറ്റിംഗില്‍ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര ഭരണത്തിലോ വസ്‌തുവകകളിലോ പങ്കില്ലാത്ത ട്രസ്‌റ്റില്‍ ഓഡിറ്റിംഗ് കഴിയില്ല എന്നാണ് വാദം. ജസ്‌റ്റിസ്...
കോവിഡ് കാലത്തെ കലാകാരൻമാരുടെ ദുരിതം; വേറിട്ട പ്രതിഷേധവുമായി മജീഷ്യൻമാർ
വയനാട്: കോവിഡിന്റെ വരവോടുകൂടി തൊഴിലില്ലാതെ പ്രതിസന്ധിയിലായ കലാകാരൻമാരുടെ ദുരിത ജീവിതം സർക്കാരിന് മുന്നിലെത്തിക്കാൻ വേറിട്ട രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ച് മജീഷ്യൻമാർ. ബത്തേരി സ്വതന്ത്ര മൈതാനിയിൽ, മജീഷ്യന്റെ തലയിൽ തീ കത്തിച്ച് ചായ തിളപ്പിച്ചായിരുന്നു...
മഴയിൽ ഒലിച്ചുപോയി കർഷകരുടെ പ്രതീക്ഷയും; ചെറുതാഴത്ത് 85 ഹെക്‌ടർ നെൽക്കൃഷി നശിക്കുന്നു
കണ്ണൂർ: തോരാതെ പെയ്യുന്ന മഴ കൊയ്‌തെടുക്കാറായ നെൽക്കതിരുകൾക്ക് നാശം വിതക്കുന്നു. വയലുകളിൽ വിളവെടുപ്പിനു പാകമായി നിൽക്കുന്ന നെൽച്ചെടികളാകെ വെള്ളത്തിലേക്ക് പതിച്ചുനിൽക്കുകയാണ്.
ചെറുതാഴം ഗ്രാമപ്പഞ്ചായത്തിൽ 13 പാടശേഖരങ്ങളിലായി 85 ഹെക്‌ടറോളം നെൽക്കൃഷിയാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്....
സർ, മാഡം വിളികൾ ഇനിയില്ല; മാതൃകയായി ഓലശ്ശേരി സീനിയർ ബേസിക് സ്‌കൂൾ
പാലക്കാട്: സർ, മാഡം വിളികൾ ഒഴിവാക്കി ജില്ലയിലെ ഓലശ്ശേരി സീനിയർ ബേസിക് സ്‌കൂൾ. കുട്ടികൾ ഇനി മുതൽ അധ്യാപകരെ മാഷെന്നോ, ടീച്ചറെന്നോ അഭിസംബോധന ചെയ്‌താൽ മതിയെന്നാണ് സ്‌കൂളിന്റെ തീരുമാനം. ഇതോടെ സർ, മാഡം...






































