Tag: Malabar News
കാട്ടുപന്നി ശല്യം രൂക്ഷം; ജില്ലയിലെ തേനൂരിൽ വ്യാപക കൃഷിനാശം
പാലക്കാട്: ജില്ലയിലെ തേനൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. രാപകലില്ലാതെ ഇവയുടെ ശല്യം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. നെല്ല്, പച്ചക്കറി മുതലായവയാണ് ഇവ പ്രധാനമായും നശിപ്പിക്കുന്നത്. കൂടാതെ ഇവയുടെ ശല്യം കാരണം...
ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി കരണ്ടോട് തൊടുവയിൽ സബീലി(33)നെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
നിലവിൽ നാദാപുരം കോടതിയിൽ...
വനിതകൾക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി
മലപ്പുറം: വനിതകൾക്ക് തൊഴിലവസരങ്ങളുമായി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലും കൊണ്ടോട്ടി, അരീക്കോട് ബ്‌ളോക്ക് പഞ്ചായത്തിലുമാണ് ഹോം ഷോപ് ആരംഭിക്കുന്നത്. പദ്ധതിയിലൂടെ ഒരു ബ്‌ളോക്ക്...
ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞ സംഭവം; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്‌ഒ
കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ (ഡിഎഫ്‌ഒ) അറിയിച്ചു. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്‌ക്ക് പരിക്കേറ്റതാണ്. മയക്കുവെടി വെച്ച്...
കാഞ്ഞങ്ങാട്ടും ഗതാഗത പരിഷ്‌കരണം; പ്രവർത്തനങ്ങൾ ആരംഭിച്ചു
കാഞ്ഞങ്ങാട്: സമഗ്ര ഗതാഗത പരിഷ്‌കരണം ലക്ഷ്യമിട്ട് കാഞ്ഞങ്ങാട് നഗര ഭരണാധികാരികളും പോലീസും ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. നോർത്ത് കോട്ടച്ചേരി മുതൽ അലാമിപ്പള്ളി ബസ് സ്‌റ്റാൻഡ് വരെ നീളുന്ന പട്ടണത്തിന്റെ സിരാകേന്ദ്രത്തിൽ വാഹനം നിർത്തിയിടുന്നതടക്കമുള്ള...
ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം; വയറിങ്ങിലെ അപാകതയെന്ന് കണ്ടെത്തൽ
മലപ്പുറം: എടവണ്ണപ്പാറ പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചത് വയറിങ്ങിലെ അപാകത മൂലമെന്ന് കണ്ടെത്തൽ. രണ്ട് ദിവസം മുമ്പാണ് അസം സ്വദേശി ഫൊയ്‌ജു റഹ്‌മാൻ-ജാഹിദ ബീഗം ദമ്പതിമാരുടെ ഒന്നര വയസുള്ള മകൻ മസൂദലോം...
ചന്തേരയിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണം; അനിശ്‌ചിതകാല സത്യാഗ്രഹം തുടങ്ങി
പിലിക്കോട്: ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്‌ചിതകാല സത്യാഗ്രഹം. ചന്തേര റെയിൽവേ യൂസേഴ്‌സ് ഫോറം വിവിധ സംഘടനകളുമായി സഹകരിച്ചാണ് സത്യാഗ്രഹം തുടങ്ങിയിരിക്കുന്നത്.
ആദ്യദിവസം ചന്തേര നവോദയ വായനശാല ആൻഡ് ഗ്രന്‌ഥാലയം...
വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നു; അന്വേഷണം ശക്‌തമാക്കി പോലീസ്
കോഴിക്കോട്: വ്യാപാരിയെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തിരച്ചിൽ ശക്‌തമാക്കി പോലീസ്. ഇന്നലെ രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്‌ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. നഗരത്തിലെ ജ്വല്ലറിയിലേക്ക്...




































