Tag: Malabar News
മാർക്ക് ദാനം; വിവാദ ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല
കോഴിക്കോട്: വർഷങ്ങൾക്ക് മുൻപ് നടന്ന പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് മാർക്ക് നൽകി ജയിപ്പിക്കാനുള്ള ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ. അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർഥികൾക്ക് അവസരമുണ്ടെന്നും ഉത്തരവ് നടപ്പാക്കില്ലെന്നും...
കർണാടകയിൽ നിന്നും കഞ്ചാവ് കടത്ത്; 2 പേർ പിടിയിൽ
കാസർഗോഡ്: 5 കിലോ കഞ്ചാവുമായി ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ. കുമ്പള കണ്ണാടിപ്പാറയിലെ കലന്തർ ഷാഫി(29) ദക്ഷിണ കന്നഡ പേരാബേ കുന്തൂർ സന്ദേശ് ഭട്ട്(21) എന്നിവരാണ് അറസ്‌റ്റിലായത്. കർണാടകയിൽ നിന്നും ബൈക്കിൽ കഞ്ചാവുമായി...
പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ വാണിയംകുളത്തെ പ്രധാന പാതയോരത്തെ പെട്രോൾ പമ്പിൽ നിന്നും പണം മോഷ്‌ടിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ്(25) ആണ് അറസ്‌റ്റിലായത്. മറ്റൊരു കേസിൽ...
വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശം ഒഴിയാൻ നിർദ്ദേശം; പരാതിയുമായി നിവാസികൾ
വെള്ളമുണ്ട: വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശത്ത് നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിയുമായി ഒരു വിഭാഗം കോളനിക്കാർ. പ്രകൃതി ദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറണമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന...
കൂറ്റംമ്പാറ ലഹരിവേട്ട; അന്വേഷണം എക്‌സൈസ് അസിസ്‌റ്റന്റ് കമ്മീഷണർക്ക്
മലപ്പുറം: ജില്ലയിലെ അമരമ്പലം കൂറ്റമ്പാറയിൽ 2 കോടി രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ മലപ്പുറം അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ...
ജനകീയ സമിതിയുടെ നിരാഹാര സമരം; വെള്ളാപ്പിൽ റേഷൻകട നിലനിർത്തും
തൃക്കരിപ്പൂർ: വെള്ളാപ്പിൽ പ്രവർത്തിച്ചിരുന്ന റേഷൻ കട പഞ്ചായത്ത് അധികൃതർ അറിയാതെ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ടേക്ക് മാറ്റിയതിനെതിരേ ജനകീയ സമിതി നടത്തിയ സമരം ഫലംകണ്ടു. തൃക്കരിപ്പൂർ പഞ്ചായത്ത് വെള്ളാപ്പ് അംഗം കെഎം ഫരീദയാണ് തിങ്കളാഴ്‌ച...
കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കർണാടക സ്വദേശി സജീദ് മുഹമ്മദ് (24), അസം സ്വദേശി ഇക്രാമുൽ ഹക്ക് (22) എന്നിവരാണ് അറസ്‌റ്റിലായത്. കണ്ണൂർ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക...
റീബിൽഡ് കേരള; സംസ്‌ഥാനപാത നവീകരണത്തിനായി മരങ്ങൾ മുറിച്ചുതുടങ്ങി
ബാലുശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാനപാത നവീകരിക്കുന്നതിനായി റോഡരികിലെ മരങ്ങൾ മുറിച്ചുതുടങ്ങി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്.
കൊയിലാണ്ടി മുതൽ പൂനൂർ പാലം വരെയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടയിലുള്ള 37 കൾവൾട്ടറുകളാണ്...




































