ഓട്ടോ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞു; നാലുപേർക്ക് പരിക്ക്

By News Desk, Malabar News
Accident in kottayam
Representational Image
Ajwa Travels

തൃക്കരിപ്പൂർ: ആയിറ്റിയിൽ ഓട്ടോറിക്ഷ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞ് അപകടം. നാലുപേർക്ക് പരിക്കേറ്റു, ഓട്ടോ ഡ്രൈവർ മാവിലാക്കടപ്പുറത്തെ ടിഎ സമീർ (35), യാത്രക്കാരായ കെസി നഫീസ (27), മക്കളായ സിനാൻ (10), സിയാദ് (7) എന്നിവർ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. തൃക്കരിപ്പൂരിലെ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിന് ഭക്ഷണവുമായി വരികയായിരുന്നു ഇവർ, അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതിയും ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു.

Also Read: സ്‌കൂൾ തുറക്കൽ; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE