സൂപ്പർ മാർക്കറ്റ് കവർച്ച; ഒരാൾ കൂടി പിടിയിൽ

By News Desk, Malabar News
molestation of minor gir
Representational Image
Ajwa Travels

പയ്യന്നൂർ: വെള്ളൂർ ജെംസ് സൂപ്പർ മാർക്കറ്റ് കവർച്ച കേസിൽ ഒരു പ്രതി കൂടി അറസ്‌റ്റിലായി. കാസർഗോഡ് ആലംപാടി പടിഞ്ഞാറെ മൂലയിൽ ബാഫഖി നഗറിൽ പിഎം മൊയ്‌തീൻ തൗഫീഖാണ് (27) അറസ്‌റ്റിലായത്‌. എസ്‌ഐ പി യദുകൃഷ്‌ണന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.

ഇതോടെ കേസിൽ 3 പ്രതികൾ അറസ്‌റ്റിലായി. ജൂലൈ 2നാണ് കവർച്ച നടന്നത്. ആലംപാടിയിലെ അമീർ അലി, കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദ് എന്നിവർ നേരത്തെ പിടിയിലായിരുന്നു.

Also Read: വായിൽ ബിസ്‌കറ്റ്‌ കവർ തിരുകി ഒന്നര വയസുകാരനെ കൊന്നു; അമ്മൂമ്മ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE