Tag: Malabar News
ഫ്ളാറ്റിൽ കുടുങ്ങി; രണ്ടര വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി
കാസർഗോഡ്: ഫ്ളാറ്റിലെ അഞ്ചാം നിലയിൽ കുടുങ്ങിയ രണ്ടര വയസുകാരനെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കാസർഗോട് ജില്ലയിലെ വിദ്യാനഗറിലെ ഫ്ളാറ്റിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ മുറിക്കുള്ളിലാണ്...
സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ; പിടിച്ചുപറി സംഘം പിടിയിൽ
മലപ്പുറം: സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ രജിസ്‌റ്റർ ചെയ്‌ത പിടിച്ചുപറി സംഘം പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് പോലീസാണ് രണ്ടു പ്രതികളെ പിടികൂടിയത്. ഹരിപ്പാട് സ്വദേശി എസ് ഉണ്ണികൃഷ്‌ണൻ (27), കൊല്ലം സ്വദേശി ശശി(44)...
കേരളത്തിലെ ആദ്യ വൈഫൈ പഞ്ചായത്തായി മേപ്പയൂർ; ഉൽഘാടനം നാളെ
കോഴിക്കോട്: മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി മേപ്പയൂർ പഞ്ചായത്ത്. പഞ്ചായത്തിലെ മൊത്തം 17 വാർഡുകളിലും സൗജന്യ വൈഫൈ കണക്ഷൻ ഒരുക്കിയാണ് മേപ്പയൂർ പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് തന്നെ മാതൃകയാവുന്നത്....
മലപ്പുറത്തെ സദാചാര ആക്രമണം; പ്രായപൂർത്തിയാവാത്ത ആറുപേർ കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിലെ തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആറുപേരെ തിരൂർ സിഐ ജിജോ കസ്‌റ്റഡിയിലെടുത്തു. ഇരിങ്ങാവൂർ വാണിയന്നൂർ തടത്തിൽ സൽമാനുൽ ഹാരിസിനെയാണ് (23) ഒരു സംഘം...
നെല്ലിയാമ്പതി; സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു
പാലക്കാട്: ഏറെക്കാലത്തെ അടച്ചിടലിന് ശേഷം ഓണാവധി ആഘോഷിക്കാൻ നെല്ലിയാമ്പതിയിലും സഞ്ചാരികളുടെ തിരക്ക്. ഇവിടേക്കുള്ള പ്രധാന റോഡുകളിൽ എല്ലാം ഗതാഗത കുരുക്ക് രൂക്ഷമായി. തുടർന്ന് ഉച്ചയോടെ പോലീസ് നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്കാരെ പോത്തുണ്ടിയിൽ തടഞ്ഞ ശേഷം...
തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും; കുതിരാനിൽ ഗതാഗതക്കുരുക്ക്
വടക്കഞ്ചേരി: കുതിരാൻ തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും. ഇതോടെ വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഓണം പ്രമാണിച്ചാണ് തുരങ്കം കാണാൻ പല ദിക്കുകളിൽ നിന്നായി നിരവധിപേർ കുതിരാനിൽ എത്തിയത്....
ജില്ലയിൽ രോഗികൾ കൂടുന്നു; ടിപിആർ വീണ്ടും 20ന് മുകളിൽ
കോഴിക്കോട്: ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക. ഇന്നലെ ജില്ലയിൽ 1,376 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്. 19.38 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ, ശനിയാഴ്‌ച ജില്ലയിൽ 23.06 ശതമാനമായിരുന്നു...
ഗ്രേസ് മാർക്ക് നിർബന്ധം; വിദ്യാർഥികളുടെ ബിരുദ പ്രവേശനം ആശങ്കയിൽ
കോഴിക്കോട്: ജില്ലയിൽ പ്ളസ് ടുവിന് മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെ ബിരുദ പ്രവേശനം ആശങ്കയിൽ. നിലവിൽ എല്ലാ വിഷയത്തിലും ഫുൾ മാർക്ക് നേടിയാലും ഗ്രേസ് മാർക്ക് ഇല്ലാതെ...






































