Tag: Malabar News
അടച്ചിട്ടതിൽ പ്രതിഷേധം; സൂചിപ്പാറ വെള്ളച്ചാട്ടം തുറന്നു
കൽപ്പറ്റ: വനം വകുപ്പിന് കീഴിലെ സൂചിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടെ പ്രവേശിപ്പിക്കേണ്ട സഞ്ചാരികളുടെ എണ്ണവുമായി ബന്ധപ്പെട്ട കേസ് ഒരാഴ്‌ച മുമ്പാണ് ഹൈക്കോടതി തീർപ്പാക്കിയിരുന്നത്. എന്നാൽ, കോടതി വിധി...
ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു
കാസർഗോഡ്: ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ മാസം 18 മുതൽ 24 വരെയുള്ള പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്കിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ,...
സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345.5 കിലോ പച്ചരി പിടികൂടി
ഇരിട്ടി: റേഷൻ കടയിൽ നിന്ന് സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിലേക്ക് കടത്തിയ പച്ചരി പിടികൂടി. വള്ളിത്തോട് 93 ആം നമ്പർ റേഷൻ കടയിൽ നിന്ന് കടത്തിയ 345.5 കിലോ പച്ചരിയാണ് ഇരിട്ടി താലൂക്ക് സപ്ളൈ...
നമ്പർ പ്‌ളേറ്റിന് പകരം ‘ജസ്‌റ്റ് മാരീഡ്’ സ്‌റ്റിക്കർ; പോലീസ് പിഴ ചുമത്തി
തിരൂരങ്ങാടി: ആഡംബരക്കാരിന്റെ നമ്പർ മാറ്റി പകരം 'ജസ്‌റ്റ് മാരീഡ്' എന്ന സ്‌റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് പിഴ. ദേശീയ പാതയിലെ വെന്നിയൂരിന് സമീപത്തുനിന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെതിരെ നടപടിയെടുത്തത്....
വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു
വടക്കഞ്ചേരി: നിർമാണത്തിലെ അപാകത മൂലം വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാലത്തിലെ അഞ്ചിടങ്ങളിൽ ആയാണ് പൊളിച്ചു പണിയുന്നത്. പാലത്തിന്റെ പണി നടക്കുന്നുണ്ടെകിലും വാഹനഗതാഗതം പൂർണമായി നിരോധിച്ചിട്ടില്ലെന്ന് ദേശീയ...
കൽപ്പറ്റ നഗരസഭയിൽ സമ്പൂർണ ലോക്ക്ഡൗൺ
വയനാട്: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്ക് വർധിച്ച സാഹചര്യത്തിൽ കൽപ്പറ്റ നഗരസഭയിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതായി കളക്‌ടർ അറിയിച്ചു. ഒരാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ. നിലവിൽ കൽപ്പറ്റയിൽ 11.52 ശതമാനമാണ് പ്രതിവാര രോഗ...
വാഹന അപകടങ്ങൾ; നാദാപുരം മേഖലയിൽ കർശന നടപടിയുമായി പോലീസ്
കോഴിക്കോട്: ജില്ലയിലെ നാദാപുരം മേഖലകളിൽ വാഹനാപകടങ്ങൾ കൂടിയതോടെ കർശന നടപടിയുമായി പോലീസ്. ഇതിന്റെ ഭാഗമായി നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം എന്നീ സ്‌റ്റേഷൻ പരിധിയിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പടുത്തുമെന്ന് പോലീസ് അറിയിച്ചു. ഹെൽമെറ്റില്ലാതെ...
ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ
കാസർഗോഡ്: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ. 48 സർക്കാർ കേന്ദ്രങ്ങളിലും 10 സ്വകാര്യ ആശുപത്രികളിലുമായി 58 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 10,59,720 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ...



































