Sat, Aug 1, 2026
37 C
Dubai
Home Tags Malabar News

Tag: Malabar News

ട്രെയിൻ യാത്രക്കിടെ ഫോൺ മോഷണം; പ്രതി അറസ്‌റ്റിൽ

മലപ്പുറം: ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോണുകൾ കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം ഉച്ചക്കട വൈഎൽഭവൻ ദീപുമോൻ(40) ആണ് പാലക്കാട് നിന്നും പിടിയിലായത്. പോലീസ് എന്ന് പരിചയപ്പെടുത്തിയാണ് ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന വിദ്യാർഥിനികളിൽ നിന്നും...

കൂടരഞ്ഞിയിൽ കോവിഡ് വ്യാപനം; മുഴുവൻ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോൺ

കോഴിക്കോട്: ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്‌ടർ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. കഴിഞ്ഞ ഒരാഴ്‌ചയായി പഞ്ചായത്തിൽ കോവിഡ്...

കോവിഡ് മൂന്നാം തരംഗം; നേരിടാൻ തയ്യാറായി വയനാട്

വയനാട്: കോവിഡ് മൂന്നാം തരംഗം നേരിടാൻ ജില്ല തയ്യാറായതായി ആരോഗ്യവിഭാഗം അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്‌ഥാപങ്ങളുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് തീരുമാനം. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും. അതേസമയം,...

കാഞ്ഞങ്ങാട് ഹണിട്രാപ്പ്; രണ്ടുപേർ കൂടി അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: വ്യാപാരിയായ കടവന്ത്ര സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കണ്ണൂർ ഇരിട്ടി സ്വദേശി അഷ്‌റഫ്, കാസർഗോഡ് കുമ്പള സ്വദേശി അബ്‌ദുൾ ഹമീദ് എന്നിവരാണ് അറസ്‌റ്റിലായത്‌....

പറമ്പിക്കുളം, ആളിയാർ ഡാമുകളിൽ ജലസമൃദ്ധി; ചിറ്റൂർപ്പുഴ പദ്ധതി പ്രതീക്ഷയിൽ

പാലക്കാട്: ജില്ലയിലെ പറമ്പിക്കുളം, ആളിയാർ ഡാമുകൾ ജലസമൃദ്ധിയിൽ. ഈ വർഷം ലഭിച്ച കനത്ത മഴയിലാണ് ഡാമുകളിൽ വെള്ളം നിറഞ്ഞത്. രണ്ട് അണക്കെട്ടുകളും തുറക്കുന്നതിനുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. എന്നാൽ, മഴ...

രോഗികളുടെ എണ്ണം കുത്തനെ കൂടി; ജില്ലയിലെ ആശുപത്രികൾ നിറയുന്നു

കണ്ണൂർ: ഓണത്തിന് ശേഷം രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമെന്ന സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ അറിയിപ്പ് ശരിവെക്കുന്ന തരത്തിലാണ് ജില്ലയിലെ കോവിഡ് വ്യാപനം. ഇന്നലെ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയോളമായി. ഇന്നലെമാത്രം 1,930 പേർക്കാണ്...

ഭിന്നശേഷിക്കാരനായ യുവാവിന്റെ സ്‌കൂട്ടർ തീയിട്ട് നശിപ്പിച്ചു

നാദാപുരം: ഭിന്നശേഷിക്കാരനായ യുവാവിന്റെ സ്‌കൂട്ടർ തീയിട്ട് നശിപ്പിച്ചു. കുമ്മങ്കോടിൽ ഇന്ന് പുലർച്ചെയാണ് സംഭവം. സിപിഎം കുമ്മങ്കോട് ബ്രാഞ്ച് അംഗവും ആർആർടി വളണ്ടിയറുമായ ആശാരിക്കണ്ടി അജിത്തിന്റെ വാഹനമാണ് അഗ്‌നിക്കിരയാക്കിയത്. നാദാപുരം ഡിവൈഎസ്‌പി ജേക്കബിന്റെ നേതൃത്വത്തിൽ...

പോലീസിനെ വെല്ലുവിളിച്ച് വീഡിയോ; യുവാവ് പിടിയിൽ

എടക്കര: സമൂഹമാദ്ധ്യമത്തിലൂടെ പോലീസിനെ വെല്ലുവിളിച്ച യുവാവ് പിടിയിൽ. പോത്തുകല്ല് കോടാലിപ്പൊയിൽ മുണ്ടമ്പ്ര സ്വദേശി അബ്‌ദുറഹ്‌മാൻ (36) ആണ് അറസ്‌റ്റിലായത്‌. ഇയാൾ വെല്ലുവിളിക്കിടയിൽ പേരും വിലാസവും വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ഈ മാസം ഒമ്പതിനാണ് യുവാവിന്റെ...
- Advertisement -