Fri, Mar 20, 2026
23.5 C
Dubai
Home Tags Malabar News

Tag: Malabar News

കണ്ണുചിമ്മി പയ്യന്നൂർ മേൽപാലത്തിലെ തെരുവു വിളക്കുകൾ

കണ്ണൂർ: കണ്ണുചിമ്മി പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ തെരുവു വിളക്കുകൾ. പാലത്തിൽ വാഹനാപകടം പതിവായ സാഹചര്യത്തിൽ രണ്ടുവർഷം മുൻപ്‌ സ്‌ഥാപിച്ച തെരുവു വിളക്കുകളിൽ പകുതിയോളവും കണ്ണടച്ച അവസ്‌ഥയിലാണ്. 'വൈ' ഷെയ്പ്പിലുള്ള ഈ ഫ്‌ളൈ ഓവർ...

ജില്ലയിലേക്ക് സന്ദർശകർ എത്തുന്നു; സജീവമാകാൻ ഒരുങ്ങി ടൂറിസം കേന്ദ്രങ്ങൾ

വയനാട്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെ നാളുകളായി അടച്ചിട്ടിരുന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ സന്ദർശകർക്കായി തുറന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ ആൾത്തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും, തുറന്ന കേന്ദ്രങ്ങളിലെല്ലാം ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്. പ്രാദേശിക...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; ജില്ലയിൽ യുവതിക്കെതിരെ പരാതി

മലപ്പുറം: ജോലിയും, എഞ്ചിനിയറിങ്, മെഡിക്കൽ പ്രവേശനവും വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി. തിരൂരിൽ നിന്നുള്ള 10 പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്....

ബീച്ച് ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം അവസാന ഘട്ടത്തിൽ

കോഴിക്കോട്: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റ് സ്‌ഥാപിക്കുന്നു. ഇതിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ...

മനോധൈര്യവും ഇച്ഛാശക്‌തിയും ലക്ഷ്യത്തിൽ എത്തിച്ചു; കിളിമഞ്ചാരോ കീഴടക്കി കണ്ണൂരിലെ ദമ്പതികൾ

കണ്ണൂർ: ലക്ഷ്യം കീഴടക്കാൻ ശാരീരിക ബലത്തേക്കാൾ ആവശ്യം മനോധൈര്യവും ഇച്ഛാശക്‌തിയും ആണെന്ന വിശ്വാസമാണ് കണ്ണൂരിൽ നിന്നുള്ള ഈ ദമ്പതികളെ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോയിൽ എത്തിച്ചത്. അഞ്ചരക്കണ്ടി വേങ്ങാട് അങ്ങാടിയിലെ...

മകൾക്കൊപ്പമുള്ള കശ്‌മീർ യാത്ര; അധ്യാപികയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ്

പയ്യന്നൂർ: മകൾക്കൊപ്പം ബുള്ളറ്റിൽ കശ്‌മീർ യാത്ര നടത്തിയ അധ്യാപികയ്‌ക്ക് ഷോക്കോസ് (കാരണം കാണിക്കൽ) നോട്ടീസ്. കാനായി നോർത്ത് യുപി സ്‌കൂളിലെ അധ്യാപിക കെ അനീഷയ്‌ക്കാണ് വിദ്യാഭ്യാസ വകുപ്പ് പ്രധാന അധ്യാപിക വഴി കാരണം...

13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാപിതാക്കൾ അറസ്‌റ്റിൽ

കാസർഗോഡ്: ജില്ലയിലെ ഉളിയത്തടുക്കയിൽ 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്‌റ്റിൽ. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്‌റ്റ്. കേസിൽ പ്രതികളായ ഒൻപത് പേരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ...

കോഴിക്കോട് ബീച്ച് തുറക്കുന്ന കാര്യത്തിൽ ഔദ്യോഗിക ഉത്തരവായില്ല; സന്ദർശകരെ ഒഴിപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ചിലതൊക്കെ തുറന്നെങ്കിലും ബീച്ച് തുറക്കുന്ന വിഷയത്തിൽ അവ്യക്‌തത തുടരുകയാണ്. സംസ്‌ഥാനത്ത്‌ ഇന്നലെ മുതൽ ബീച്ചുകൾ തുറക്കാമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അറിയിപ്പ് ഉണ്ടെങ്കിലും...
- Advertisement -