Thu, Mar 19, 2026
23.7 C
Dubai
Home Tags Malabar News

Tag: Malabar News

സൈക്കിൾ സവാരിക്കാരുടെ ഇഷ്‌ട കേന്ദ്രമായി മാടായിപ്പാറ

കണ്ണൂർ: സൈക്കിൾ സവാരിക്കാരുടെ ഇഷ്‌ട കേന്ദ്രമായി കണ്ണൂരിലെ മാടായിപ്പാറ. രാജ്യാന്തര സൈക്ക്ളിങ് മൽസരങ്ങളിൽ പങ്കെടുത്തവർ ഉൾപ്പടെ നിരവധി പേരാണ് സൈക്കിൾ സവാരിക്ക് മാടായിപ്പാറ റോഡിനെ തേടിയെത്തുന്നത്. ദിനം പ്രതി ഇവിടേക്ക് എത്തുന്ന സൈക്കിൾ...

കരുവൻതിരുത്തിയിൽ പുതിയ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രം വരുന്നു

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ കരുവൻതിരുത്തിയിൽ പുതിയ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രം വരുന്നു. മഠത്തിൽപാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനു നിർമിച്ച കെട്ടിടത്തിലാകും പുതിയ ആശുപത്രി സംവിധാനം പ്രവർത്തനം തുടങ്ങുകയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു....

കോവിഡ് വ്യാപനം തടയാൻ ഫലപ്രദ മാർഗം കണ്ടെയ്ൻമെന്റ് സോൺ; കേന്ദ്ര സംഘം

കണ്ണൂർ: കോവിഡ് പ്രതിരോധിക്കുന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം. ഇതുൾപ്പടെയുള്ള കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കണ്ണൂർ ജില്ലയിൽ...

നിലമ്പൂർ ആശുപത്രിയിൽ 3000 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ സംഭരണി സ്‌ഥാപിച്ചു

മലപ്പുറം: ജില്ലാ ആശുപത്രിയിൽ 3000 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ സംഭരണി സ്‌ഥാപിച്ചു. ഓക്‌സിജൻ ക്ഷാമത്തിന് മുൻകരുതലായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലാണ് സംഭരണി സ്‌ഥാപിച്ചത്‌. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ 70 ലക്ഷം രൂപയാണ് പദ്ധതിക്ക്...

കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ശമ്പളം മുടങ്ങി; പട്ടികജാതി-പട്ടികവർഗ കമ്മീഷൻ കേസെടുത്തു

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്ത സംഭവത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മീഷൻ കേസെടുത്തു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയമിച്ച 140 താൽകാലിക ജീവനക്കാരുടെ മൂന്ന് മാസത്തെ...

വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. തോൽപ്പെട്ടി ഫോറസ്‌റ്റ് റെയ്ഞ്ചിലെ മണ്ണുണ്ടി വനത്തിലാണ് നാല് വയസ് പ്രായമുള്ള കുട്ടികൊമ്പന്റെ ജഡം കണ്ടെത്തിയത്. ജഡത്തിന് 10 ദിവസത്തെ പഴക്കമുണ്ട്. കടുവയുടെ ആക്രമണത്തിലാവാം...

ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 15,202 പേർ

മലപ്പുറം: ജില്ലയിൽ ഇന്ന് 15,202 പേർ വാക്‌സിൻ സ്വീകരിച്ചു. 77 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 88 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 16,85,003 പേരാണ് വാക്‌സിൻ സ്വീകരിച്ചത്....

തലപ്പാടിയിൽ നാളെ മുതൽ മൊബൈൽ കോവിഡ് ടെസ്‌റ്റിംഗ് യുണിറ്റ്

കാസർഗോഡ്: ജില്ലയിലെ തലപ്പാടിയിൽ നാളെ മുതൽ കോവിഡ് പരിശോധനക്കായി മൊബൈൽ ടെസ്‌റ്റിംഗ് യുണിറ്റ് ഏർപ്പെടുത്തുമെന്ന് കളക്‌ടർ ഭണ്ഡാരി രൺവീർ ചന്ദ് അറിയിച്ചു. ആർടിപിസിആർ പരിശോധനക്ക് സ്‌പൈസുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ഇതോടെ കർണാടക...
- Advertisement -