വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം

By Desk Reporter, Malabar News
Elephant-dead
REpresentational Image
Ajwa Travels

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. തോൽപ്പെട്ടി ഫോറസ്‌റ്റ് റെയ്ഞ്ചിലെ മണ്ണുണ്ടി വനത്തിലാണ് നാല് വയസ് പ്രായമുള്ള കുട്ടികൊമ്പന്റെ ജഡം കണ്ടെത്തിയത്. ജഡത്തിന് 10 ദിവസത്തെ പഴക്കമുണ്ട്. കടുവയുടെ ആക്രമണത്തിലാവാം ആന ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് വെറ്റനറി സർ‍ജന്റെ നേതൃത്വത്തിൽ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി.

Most Read:  ‘സത്യ സായി ട്രസ്‌റ്റ് നിർമിച്ച വീടുകൾ എൻഡോസൾഫാൻ ഇരകൾക്ക് കൈമാറാൻ അടിയന്തര നടപടി വേണം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE