Tag: Malabar News
‘നിലാവ്’ പാതിയിൽ മുടങ്ങി; തെരുവുകൾ ഇരുട്ടിൽ തന്നെ
വയനാട്: തെരുവുകളിൽ വെളിച്ചം എത്തിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'നിലാവ്; പദ്ധതി പാതി വഴിയിൽ മുടങ്ങിയതോടെ മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. ഗ്രാമപ്പഞ്ചായത്തിലെ 22 വാർഡുകളിൽ തെരുവുവിളക്കുകൾ സ്‌ഥാപിക്കുന്നതിനാണ് 2020ൽ 'നിലാവ്'...
മലപ്പുറത്ത് രോഗികൾ കൂടുന്നു; ഇന്ന് മൂവായിരത്തിന് മുകളിൽ രോഗ ബാധിതർ
മലപ്പുറം: ജില്ലയിൽ രോഗവ്യാപനം ഉയർന്നു തന്നെ. ജില്ലയിൽ ഇന്ന് 3679 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലപ്പുറത്ത് രോഗവ്യാപനം കൂടുതലാണ്. മലപ്പുറം ഒഴികെ നാല് ജില്ലകളിൽ ഇന്ന് രണ്ടായിരത്തിലേറെ രോഗികൾ...
ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 6,61,699 പേർ
വയനാട്: ജില്ലയിൽ ഇതുവരെ 6,61,699 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 4,72,328 പേർ ഒന്നാം ഡോസ് വാക്‌സിനും 1,89,371 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45 സർക്കാർ കേന്ദ്രങ്ങളിലും 5 സ്വകാര്യ...
പീഡനക്കേസ്; കോഴിക്കോട്ടെ കായികാധ്യാപകന് എതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്
കോഴിക്കോട്: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ കോഴിക്കോട് കട്ടിപ്പാറയിലെ കായികാധ്യാപകൻ മനീഷിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുക ഇയാളുടെ സ്‌ഥിരം രീതിയാണെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. സ്‌കൂൾ...
ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 15,759 പേർ
പാലക്കാട്: ജില്ലയിൽ ഇന്ന് 15,759 പേർ വാക്‌സിൻ സ്വീകരിച്ചു. 51 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 62 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 12,90,361 പേരാണ് വാക്‌സിൻ സ്വീകരിച്ചത്....
ഒന്നാം ഡോസ് വാക്‌സിനെടുക്കാൻ കോവിഡ് ടെസ്‌റ്റ്; ഉത്തരവ് പിൻവലിച്ച് കണ്ണൂർ ജില്ലാ കളക്‌ടർ
കണ്ണൂർ : ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂർ ജില്ലാ കളക്‌ടറുടെ ഉത്തരവ് പിൻവലിച്ചു. നാളെ മുതലാണ് ഒന്നാം ഡോസ് വാക്‌സിനേഷന് കോവിഡ് ടെസ്‌റ്റ് സർട്ടിഫിക്കറ്റ് വേണമെന്ന...
ഹൊസങ്കടിയിലെ ജ്വല്ലറി മോഷണം; മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി
കാസർഗോഡ് : ജില്ലയിലെ ഹൊസങ്കടിയിൽ കഴിഞ്ഞ ദിവസം ജ്വല്ലറി മോഷണത്തിന് ശേഷം മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി. കർണ്ണാടക രജിസ്ട്രേഷനിലുള്ള KA 02 AA 8239 എന്ന വാഹനമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ്...
ജില്ലയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി; ഒരാൾ അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിലെ വല്ലപ്പുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. പട്ടാമ്പി എക്‌സൈസ് സംഘവും പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ...




































