Tag: Malabar News
കണ്ടെയ്ൻമെന്റ് സോണിൽ കടകൾ അടപ്പിച്ചു; മലപ്പുറത്ത് പോലീസും വ്യാപാരികളും തമ്മിൽ സംഘർഷം
മലപ്പുറം : ജില്ലയിലെ എടക്കരയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്ത് വ്യാപാര സ്‌ഥാപനങ്ങൾ തുറന്നതോടെ പോലീസും വ്യാപാരികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എടക്കര ടൗണിന്റെ ഒരു ഭാഗത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ്...
ക്ഷയരോഗം കണ്ടെത്താൻ പരിശോധന; ജില്ലയിൽ ആരംഭിച്ചു
കാസർഗോഡ് : ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിൽ പരിശോധന ആരംഭിച്ചു. ഐജിആർഎയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോക്‌ടർ കെആർ രാജൻ വ്യക്‌തമാക്കി. ഭാവിയിൽ ക്ഷയരോഗം ഉണ്ടാകാൻ...
കത്തിയുമായി അക്രമി അങ്കണവാടിയിൽ; അതിക്രമം തടുത്ത് അധ്യാപിക
കാസർഗോഡ്: കത്തിയുമായി അങ്കണവാടിയിൽ എത്തിയ അക്രമിയെ ധൈര്യത്തോടെ നേരിട്ട് അധ്യാപിക. അക്രമി ഉയർത്തിയ കത്തി വെറും കൈകൊണ്ട് പിടിച്ച് തടുത്താണ് അധ്യാപിക ആക്രമണത്തെ ചെറുത്തുതോൽപ്പിച്ചത്. മാവുങ്കാലിലെ കെഎം പുഷ്‌പലതയാണ് അക്രമിയെ കീഴടക്കിയത്. കത്തി...
രോഗബാധിതരുടെ എണ്ണത്തിൽ വർധന; ചക്കിട്ടപാറയിൽ പ്രതിരോധം ശക്‌തമാക്കും
കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ തീരുമാനം. പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും, വീണ്ടും പ്രതിദിന...
കഞ്ചാവ് കടത്ത്; ജില്ലയിൽ യുവാവ് പോലീസ് പിടിയിൽ
മലപ്പുറം : ജില്ലയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂക്കോട്ടുംപാടം പായമ്പാടം പുതിയത്ത് ഷാനവാസ്(32) ആണ് അറസ്‌റ്റിലായത്. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഷാനവാസ് പൂക്കോട്ടുപാടം പോലീസിന്റെ പിടിയിലായത്.
നിലമ്പൂർ ഡിവൈഎസ്‌പി...
കാസർഗോഡ് 14കാരിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ
കാസർഗോഡ്: ജില്ലയിലെ ഉളിയത്തടുക്കയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. പ്രദേശവാസികളാണ് അറസ്‌റ്റിലായത്. ഒരാളെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് പീഡന വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ...
പാലക്കാട് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവം; പ്രതിഷേധം കനക്കുന്നു
പാലക്കാട്: ഉപ്പുകുളം കിളയപ്പാടത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. വെള്ളേങ്ങര മുഹമ്മദിന്റെ മകൻ ഹുസൈനാണ് (34) പരിക്കേറ്റത്. ശനിയാഴ്‌ച രാവിലെ എട്ട് മണിയോടെ പിലാച്ചോലയിലെ എൻഎസ്‌എസ് എസ്‌റ്റേറ്റിന് സമീപമാണ്...
കാസർഗോഡ് ജില്ലയിലെ കോവിഡ് മരണകണക്കുകളിൽ പൊരുത്തക്കേട്
കാസർഗോഡ്: ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കുകളിൽ ആശയക്കുഴപ്പം. ഔദ്യോഗിക കണക്കുകളും തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നുള്ള കണക്കുകളിലുമാണ് വലിയ വ്യതാസം കണ്ടെത്തിയത്. സർക്കാർ കണക്ക് പ്രകാരം ജില്ലയിലെ കോവിഡ് മരണം 250ൽ താഴെയാണ്....





































