Tue, Mar 17, 2026
26 C
Dubai
Home Tags Malabar News

Tag: Malabar News

കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയു സൗകര്യവും

മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയു സൗകര്യവുമായി. ആശുപത്രിയിലെ ആധുനിക സജ്‌ജീകരണങ്ങളുടെ പട്ടികയിൽ കോവിഡിനും മറ്റ് രോഗങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന വെന്റിലേറ്റർ ഐസിയുകൂടി വന്നതോടെ സ്വകാര്യ ആശുപത്രികളുമായി കിടപിടക്കുന്ന രീതിയിലായി ഈ സർക്കാർ...

ഒരു മാസത്തിനിടെ ആക്രമിക്കപ്പെട്ടത് 20 പേർ; ഗുരുതരമായി തെരുവ് നായ ശല്യം

കോഴിക്കോട് : ജില്ലയിലെ നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ തെരുവ് നായകളുടെ കടിയേറ്റത് 20 പേർക്കാണ്. കാൽനട യാത്രക്കാരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ ബൈക്ക് യാത്രക്കാർക്ക്...

ജില്ലയിലെ താലൂക്ക് ആശുപത്രിയിൽ അതിക്രമം; പ്രതിയെ പിടികൂടി 

കോഴിക്കോട് : ജില്ലയിൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്‌ത പ്രതി അറസ്‌റ്റിൽ. കൂട്ടാലിട കൻമാടത്തിൽ രാജേഷ്(40) ആണ് പിടിയിലായത്. ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ രാജേഷിനെ...

വിദ്യാർഥികൾക്കായി ഡേറ്റാ പാക്കേജുകൾ തുടങ്ങണം; ഗവർണറെ കണ്ട് എംഎസ്‌എഫ്

തേഞ്ഞിപ്പലം: വിദ്യാർഥികൾക്കായി ‘സ്‌റ്റുഡന്റ്‌സ് ഡേറ്റ’ പാക്കേജുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എംഎസ്‌എഫ് നിവേദനം നൽകി. ഓപ്പൺ യൂണിവേഴ്‌സിറ്റി തുടങ്ങാത്ത സാഹചര്യത്തിൽ മറ്റു യൂണിവേഴ്‌സിറ്റികളിൽ നിർത്തലാക്കിയ വിദൂര വിദ്യാഭ്യാസം പുനരാരംഭിക്കണമെന്നും...

മരംമുറി; വയനാട്ടിൽ കർഷകർക്കും ആദിവാസികൾക്കും എതിരെ 110 കേസുകൾ

കൽപറ്റ: സർക്കാർ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ പട്ടയഭൂമിയിലെ മരങ്ങൾ വിൽക്കാൻ ശ്രമിച്ച കർഷകർ നിയമനടപടികളുടെ കുരുക്കിൽ. സൗത്ത് വയനാട് ഡിവിഷനിൽ മുട്ടിൽ സൗത്ത് വില്ലേജിൽ മാത്രം 42 കേസുകളാണ് കർഷകർക്ക് എതിരെയുള്ളത്. ഇതിൽ 8...

കനത്ത മഴ; മാനന്തവാടിയിൽ 6 കോടിയുടെ കൃഷിനാശം

മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മാനന്തവാടി താലൂക്കിൽ മാത്രം 6 കോടിയുടെ കൃഷിനാശം. തവിഞ്ഞാൽ പഞ്ചായത്തിൽ മാത്രം ജൂൺ മാസത്തിൽ 4,200 വാഴകളാണ് കാറ്റിൽ നശിച്ചത്. വെള്ളം കെട്ടി...

ജില്ലയിലെ പെരിങ്ങോം വയക്കരയിൽ കോവിഡ് വ്യാപനത്തിൽ കുറവ്

കണ്ണൂർ : ജില്ലയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി അധികൃതർ വ്യക്‌തമാക്കി. 98 പേർ മാത്രമാണ് നിലവിൽ പഞ്ചായത്തിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 32 പേർ...

തിരക്ക് വർധിച്ചു; ജില്ലയിൽ ഇന്നലെ 21 അധിക സർവീസുകൾ നടത്തി കെഎസ്ആർടിസി

മലപ്പുറം : ലോക്ക്ഡൗൺ ഇളവുകൾ നൽകിയതോടെ ജില്ലയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ കെഎസ്ആർടിസി 21 അധിക സർവീസുകൾ നടത്തി. നിലവിൽ ഉണ്ടായിരുന്ന 36 സർവീസുകൾക്ക് പുറമേയാണ്...
- Advertisement -