Tag: Malabar News
രോഗികളുടെ എണ്ണം കൂടുന്നു; മഞ്ചേരി മെഡിക്കൽ കോളേജിൽ ഒപികൾ പുനഃക്രമീകരിച്ചു
മഞ്ചേരി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപികൾ പുനഃക്രമീകരിച്ചു. ആഴ്‌ചയിൽ 6 ദിവസം പ്രവർത്തിച്ചിരുന്ന ഒപികൾ പരിമിതപ്പെടുത്തി. ഇവ നാളെ മുതൽ റഫറൽ ഒപികളായി തുടരും.
ചികിൽസാ വിഭാഗവും...
കോവിഡ് വ്യാപനതോതിൽ മാറ്റമില്ല; ജില്ലയിൽ ഇന്നലെയും 2500 കടന്ന് രോഗികൾ
മലപ്പുറം: ജില്ലയിലെ കോവിഡ് വ്യാപനതോത് ഉയർന്ന് തന്നെ. ഇന്നലെയും 2,500ൽ കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 8,192 പേരാണ് ജില്ലയിൽ പോസിറ്റീവ് ആയത്. ഇന്നലെ 2,745 പേർ പോസിറ്റീവ്...
40 കോടിയുടെ ഫാൻസി കറൻസിയുമായി 3 പേർ പിടിയിൽ
കാസർഗോഡ്: ജില്ലയിൽ 40 കോടിയുടെ ഫാൻസി കറൻസിയുമായി മൂന്ന് പേരെ പിടികൂടി. ആരെയോ കബളിപ്പിക്കാൻ വേണ്ടിയാണ് കറൻസികൾ കടത്തിയതെന്ന് സംശയിക്കപ്പെടുന്നു. കാഞ്ഞങ്ങാട് നിന്നു മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കാർ ബേക്കൽ പോലീസ് സ്‌റ്റേഷനു...
പോക്‌സോ കേസ്; മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ
കോഴിക്കോട്: പോക്‌സോ കേസിൽ പൊതുപ്രവർത്തകൻ അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ നേതാവും കാമരാജ് കോൺഗ്രസ് ഭാരവാഹിയുമായ തിരുവള്ളൂർ മുരളിയെ കോഴിക്കോട് പേരാമ്പ്ര പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ നവംബറിൽ 12 വയസ് പ്രായമുള്ള...
ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്; ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിൽ ഒറ്റനമ്പർ ഭാഗ്യക്കുറി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്‌റ്റിൽ. കരിമ്പനപ്പാലം വണ്ണാത്തിഗേറ്റ് നന്ദനത്തിൽ രാകേഷ് റോഷൻ(42), ചോറോട് കൈനാട്ടി മുട്ടുങ്ങൽ വയൽക്കുനി പ്രതീഷ്(45) എന്നിവരാണ് അറസ്‌റ്റിലായത്. എസ്ഐ കെഎ...
രജിസ്ട്രേഷനെ ചൊല്ലി തർക്കം; പെരുവണ്ണാമൂഴിയിൽ കുത്തിവെപ്പ് മുടങ്ങി
ചക്കിട്ടപാറ: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷൻ മുടങ്ങി. രജിസ്ട്രേഷനെ ചൊല്ലിയുള്ള തർക്കം മൂലം രണ്ട് മണിക്കൂറോളമാണ് കുത്തിവെപ്പ് നിർത്തിവെച്ചത്. ഇന്നലെ രജിസ്‌റ്റർ ചെയ്‌തവർക്ക് ക്രമമനുസരിച്ചാണു കുത്തിവെപ്പ് നടത്തുന്നതിനിടെ വാക്‌സിന് രജിസ്‌റ്റർ ചെയ്യാത്തവർ കുത്തിവെപ്പ്...
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌തിട്ടും വാക്‌സിനില്ല; ആശയക്കുഴപ്പം തുടരുന്നു
കൊയിലാണ്ടി: കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിൽ ആശയക്കുഴപ്പം കാരണം വയോധികർ ഉൾപ്പടെയുള്ളവർ വലയുന്നു. താലൂക്ക് ആശുപത്രിയിൽ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌ത പയ്യോളി സ്വദേശിയായ വയോധികക്ക് ഇന്നലെ രാവിലെ 9നായിരുന്നു...
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീലഗിരി ടൂറിസം തുറന്നു കൊടുക്കണം; സിപിഎം
വയനാട് : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നീലഗിരിയിൽ ടൂറിസം അനുവദിക്കണമെന്ന ആവശ്യവുമായി സിപിഎം നീലഗിരി ജില്ലാ സെക്രട്ടറി വിഎ ഭാസ്‌കരൻ. വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആളുകളാണ് ഇവിടെ ഉള്ളതെന്നും, അതിനാൽ മാനദണ്ഡങ്ങൾ...





































