പോക്‌സോ കേസ്; മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

By News Desk, Malabar News
arrest
Representational Image
Ajwa Travels

കോഴിക്കോട്: പോക്‌സോ കേസിൽ പൊതുപ്രവർത്തകൻ അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ നേതാവും കാമരാജ് കോൺഗ്രസ് ഭാരവാഹിയുമായ തിരുവള്ളൂർ മുരളിയെ കോഴിക്കോട് പേരാമ്പ്ര പോലീസാണ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ നവംബറിൽ 12 വയസ് പ്രായമുള്ള പെൺകുട്ടിയെ കാറിൽ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്‌റ്റ്.

കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ മുരളി നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്‌തു.

Also Read: സിദ്ദിഖ് കാപ്പൻ ഗുരുതരാവസ്‌ഥയിൽ; സുപ്രീം കോടതി അടിയന്തരമായി ഇടപെടണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE