Tag: Malabar News
വേനൽമഴ; ജില്ലയിലെ കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ
കാസർഗോഡ് : ജില്ലയിൽ മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് പ്രതിസന്ധി തീർത്ത് തുടർച്ചയായി പെയ്യുന്ന വേനൽമഴ. കശുവണ്ടിക്ക് കറുത്ത നിറം വന്നു തുടങ്ങിയതോടെ വിലയിൽ ഉണ്ടായ ഇടിവാണ് കർഷകർക്ക് തിരിച്ചടിയായത്. വിളവെടുപ്പിന്റെ തുടക്ക...
രോഗവ്യാപനം രൂക്ഷമാകുമ്പോഴും തൊഴിലുറപ്പ് പണി നിർത്താതെ നൂൽപ്പുഴ
കൽപറ്റ: കോവിഡ് രണ്ടാം തരംഗം ഗുരുതരമായി തുടരുമ്പോഴും നൂൽപ്പുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നിർത്തുന്നില്ലെന്ന് ആക്ഷേപം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌ത ദിവസമായ വെള്ളിയാഴ്‌ചയും പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നടന്നിരുന്നു. കർണാടകയുമായി...
7 ദിവസത്തേക്ക് നിരോധനാജ്‌ഞ; കോഴിക്കോട് റൂറലിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്
കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെയും കോവിഡ് വ്യാപനത്തിന്റെയും പശ്‌ചാത്തലത്തിൽ കോഴിക്കോട് റൂറൽ പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഒരാഴ്‌ച തുടരും. ആൾക്കൂട്ടങ്ങൾ ഉണ്ടാകാനോ അവശ്യസേവനങ്ങൾ അടക്കമുള്ള കടകൾ തുറക്കാനോ പാടില്ല.
കണ്ടെയ്‌ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണുകൾ, ടെസ്‌റ്റ്...
ഉറ്റുനോക്കി കോഴിക്കോട്; ഇതുവരെ ലഭിച്ചത് 63,233 തപാൽ വോട്ടുകൾ
കോഴിക്കോട്: ജില്ലയിൽ സ്‌പെഷ്യൽ തപാൽ വോട്ടുകളും ആവശ്യസർവീസ് വോട്ടുകളും ഉൾപ്പടെ ഇന്നലെ വരെ 63,233 തപാൽ വോട്ടുകൾ ലഭിച്ചു. ഹാജരാകാത്ത വോട്ടർമാരുടെ വിഭാഗത്തിൽ 33,734 പേരാണ് വീടുകളിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ വീടുകളിൽ...
ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും കർശന പരിശോധനയുമായി പോലീസ്
കണ്ണൂർ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും പരിശോധന കർശനമാക്കി പോലീസ്. പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കവാടമായ കാങ്കോലിൽ ചെക്ക് പോയിന്റ് സ്‌ഥാപിച്ചാണ് നിലവിൽ പരിശോധന ആരംഭിച്ചത്....
വിദേശമദ്യ ശാലകൾ അടഞ്ഞു; വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്താൻ കർശന പരിശോധന
കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ വിദേശമദ്യ വിൽപനശാലകൾ അടച്ചതോടെ വ്യാജവാറ്റ് നിർമാണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ പരിശോധന കർശനമാക്കി എക്‌സൈസ് വകുപ്പ്. ഇതേ തുടർന്ന് 50 ശതമാനം ജീവനക്കാർ ജോലിക്ക് പ്രവേശിച്ചാൽ...
കോവിഡ് രൂക്ഷം; പ്രധാന വ്യൂ പോയിന്റുകൾ അടച്ച് നെല്ലിയാമ്പതി
പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ വ്യൂ പോയിന്റുകൾ അടച്ചു. വനംവകുപ്പിന്റെ നിയന്ത്രണത്തിൽ വരുന്ന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിലവിൽ വിലക്കിയത്. ഇതേ തുടർന്ന് കേശവൻപാറ,...
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പ്രത്യേക താമസസൗകര്യം; ബസാർ സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി
കാളികാവ്: രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കോവിഡ് രോഗികൾക്ക് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രത്യേക താമസസൗകര്യം ഒരുക്കുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻസൗകര്യം ഇല്ലാത്തവർക്കാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്. കാളികാവ് ബസാർ സ്‌കൂളിൽ ഇതിനായി കേന്ദ്രം തുറക്കാനും തീരുമാനമായിട്ടുണ്ട്.
സ്‌കൂളും...





































