Tag: Malabar News
എടിഎം കൗണ്ടറുകളിൽ സാനിറ്റൈസറിന്റെ കാലിക്കുപ്പികൾ; ബോട്ടിലുകൾ മോഷണം പോകുന്നെന്ന് പരാതി
കാസർഗോഡ്: നഗരത്തിലും ഉൾപ്രദേശങ്ങളിലും എടിഎമ്മുകളിൽ പണം പിൻവലിക്കാൻ എത്തുന്ന ആളുകൾ സാനിറ്റൈസർ ബോട്ടിലുകൾ സൂക്ഷിക്കുന്നില്ലെന്ന് പരാതി. ചില ബാങ്കുകൾ ഇക്കാര്യത്തിൽ കടുത്ത ജാഗ്രതക്കുറവാണ് കാണിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതോടെ ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ...
നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വാഹനറാലി; വിദ്യാർഥികൾക്ക് എതിരെ കേസ്
കോട്ടക്കൽ: പരീക്ഷയുടെ അവസാന ദിവസം കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വാഹനറാലി നടത്തിയതിന് കണ്ടാലറിയുന്ന ഇരുപതോളം വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. മൂന്ന് കാറുകളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
കോട്ടക്കൽ, പുത്തൂർ ബൈപ്പാസിൽ വ്യാഴാഴ്‌ച ഉച്ചക്ക്...
നേന്ത്രക്കായ വിലയിൽ ഇടിവ്; ആശങ്കയോടെ കർഷകർ
വയനാട് : കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ വിലയിടിവിൽ വലഞ്ഞ് നേന്ത്രവാഴ കർഷകർ. കഴിഞ്ഞ ദിവസം വരെ മികച്ച രീതിയിൽ ഉയർന്നു നിന്ന വിലയാണ് പെട്ടെന്ന് താഴ്ന്നത്. ഇത് വലിയ രീതിയിൽ കർഷകർക്കിടയിൽ...
വേനൽമഴ; മലയോര റോഡുകളിലെ യാത്രാദുരിതം തുടരുന്നു
ചിറ്റാരിക്കാൽ: നിർമാണം വൈകുന്നതും ഒരാഴ്‌ചയായി പെയ്യുന്ന വേനൽമഴയും മലയോരത്തെ റോഡുകളിലെ യാത്ര ദുരിതമാകുന്നു. ചിറ്റാരിക്കാൽ- കുന്നുംകൈ, ബോംബെ മുക്ക്- ചിറ്റാരിക്കാൽ, നല്ലോമ്പുഴ- കാക്കടവ്, നല്ലോമ്പുഴ- പാലാവയൽ, ചിറ്റാരിക്കാൽ- ഭീമനടി തുടങ്ങിയ റോഡുകളാണ് വേനൽമഴയെ...
രാത്രി കർഫ്യൂ ലംഘനം; ജില്ലയിൽ 200ഓളം പേർക്കെതിരെ കേസ്
മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ലംഘിച്ചതിന് ജില്ലയിൽ 200ഓളം പേർക്കെതിരെ കേസ്. പെരുമ്പടപ്പ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായിരുന്ന കർഫ്യൂ...
നിയന്ത്രണം ശക്‌തം; സന്ദർശകർ ഇല്ലാതെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രം
കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ കർശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേ തുടർന്ന് ജില്ലയിലെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. നിലവിൽ പ്രതിദിനം 50ഓളം...
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒ കുട്ടി മുസ്‌ലിയാർ അന്തരിച്ചു
മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒ കുട്ടി മുസ്‌ലിയാർ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. നിരവധി സ്‌ഥലങ്ങളിൽ മുദരിസ് ആയി സേവനം...
കോവിഡ് രൂക്ഷം; ജില്ലയിൽ സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിൽ
പാലക്കാട് : പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ജില്ലയിൽ സ്വകാര്യ ബസ് മേഖലയിൽ കടുത്ത പ്രതിസന്ധി. ഒറ്റപ്പാലം വഴിയുള്ള ഒരു വിഭാഗം ബസുകൾ സർവീസ് നിർത്തി. കോവിഡ് നിയന്ത്രണങ്ങൾക്കു പിന്നാലെ യാത്രക്കാരുടെ...





































