Tag: Malabar News
അതിർത്തിയിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; ശക്‌തമായ നടപടിയുമായി പോലീസ്
മഞ്ചേശ്വരം: വടക്കൻ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾക്കും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കും എതിരെ കർശന നടപടിയുമായി പോലീസ്. രണ്ടാഴ്‌ചക്കുള്ളിൽ അധോലോക ബന്ധമുള്ള ഗുണ്ടാ മാഫിയ കണ്ണികളിലെ 14 പേരെയാണ് കാസർഗോഡ്...
യാത്രക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോഡ്രൈവറെ അറസ്‌റ്റ് ചെയ്‌തു
മലപ്പുറം : വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഓട്ടോഡ്രൈവർ അറസ്‌റ്റിൽ. കാവനൂർ തവരാപറമ്പ് മൂപ്പാൻതൊടി വീട്ടിൽ ശിഹാബിനെ(38) ആണ് പോക്‌സോ ചുമത്തി അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. സ്‌കൂൾ...
മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ബോംബ് ശേഖരം കണ്ടെത്തി
കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം അഴിയൂരിൽ ബോംബ് ശേഖരം കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെ വിടയിലെ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്‌റ്റീൽ ബോംബും അഞ്ച് നാടൻ...
ശക്‌തമായ കാറ്റും, മഴയും; ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്‌ടം
കോഴിക്കോട് : ശക്‌തമായ കാറ്റിനെ തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത നാശനഷ്‌ടം. എടവരാട്, കല്ലൂർ, കൈപ്രം എന്നീ മേഖലകളിലാണ് വലിയ തോതിൽ കൃഷിനാശവും, വീടുകൾക്കും മറ്റും കേടുപാടുകളും സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം...
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം; വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് പോസ്‌റ്റർ
വയനാട് : ജില്ലയിൽ വീണ്ടും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സിപിഐ മാവോയിസ്‌റ്റുകളുടെ പോസ്‌റ്ററുകൾ. തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ മട്ടിലയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പരിസരത്തുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്‌റ്ററുകളിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുവാനും, കർഷകരെയും...
വള്ളിക്കുന്ന് മണ്ഡലത്തിൽ ഇരട്ടവോട്ട് 2,247 പേർക്ക്
മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ 2,247 പേർക്ക് ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തൽ. സംസ്‌ഥാനത്ത് വോട്ടർപട്ടികയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്...
മരംമുറിച്ച കേസ്; വയനാട്ടിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്
വയനാട്: മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറിച്ച കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കൃഷി ഭൂമിയിൽ നിന്നും മരങ്ങൾ മുറിക്കാമെന്ന അവ്യക്‌തമായ ഉത്തരവിന്റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്‌റ്റിൻ കർഷകരിൽ...
അവശ്യ സേവന വിഭാഗങ്ങൾക്ക് ജില്ലയിൽ തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ സജ്‌ജമാക്കി
വയനാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലങ്ങളിൽ അവശ്യ സേവന വിഭാഗങ്ങളിൽ ഉള്ളവർക്ക് തപാൽ വോട്ട് രേഖപ്പെടുത്താനുള്ള കേന്ദ്രങ്ങൾ സജ്‌ജീകരിച്ചു. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുള്ള അവശ്യ സേവന ജീവനക്കാർക്കും വോട്ടിംഗ്...




































