Tue, Jan 27, 2026
20 C
Dubai
Home Tags Malabar News

Tag: Malabar News

അനധികൃത ഖനനം തടയുന്നതിന് സ്‌ക്വാഡുകൾ; പ്രവർത്തനം താലൂക്ക് അടിസ്‌ഥാനത്തിൽ

മലപ്പുറം: ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവയും തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. താലൂക്ക് അടിസ്‌ഥാനത്തിലാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം. കൂടാതെ ജില്ലാ ദുരന്തനിവാരണ...

കൊപ്പം ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല; യാത്രക്കാർ ദുരിതത്തിൽ

പാലക്കാട്: ഗതാഗതക്കുരുക്ക് ഒഴിയാതെ കൊപ്പം ടൗൺ. റോഡ് നന്നായിട്ടും ഗതാഗതക്കുരുക്കിൽ നിന്ന് യാത്രക്കാർക്ക് മോചനം കിട്ടിയിട്ടില്ല. ടൗണിൽ നിന്ന്‌ കിലോമീറ്ററോളം നീളുന്ന വാഹനങ്ങളുടെ നിര ഇവിടുത്തെ സ്‌ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാരാണ്...

വടകരയിൽ നാല് പേർക്ക് ഡെങ്കിപ്പനി; ജാഗ്രതയിൽ ആരോഗ്യ വിഭാഗം

കോഴിക്കോട്: വടകര നഗരസഭ എടോടി വാർഡിൽ 4 പേർക്ക് ഡെങ്കിപ്പനി. തൈവളപ്പിൽ ക്ഷേത്രത്തിന് സമീപത്തെ മൂന്നു വീടുകളിലെ സ്‌ത്രീകൾക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഒരു വീട്ടിലെ അമ്മക്കും മകൾക്കും മറ്റ് രണ്ട് വീടുകളിലെ ഒരോ...

സൗത്ത് ബീച്ചിലെ ചുവരിൽ കോഴിക്കോടിന്റെ ചരിത്രമൊരുക്കി ഏഴ് കലാകാരൻമാർ

കോഴിക്കോട്: ഇനി മുതൽ കോഴിക്കോട് സൗത്ത് ബീച്ചിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് നഗരത്തിന്റെ ചരിത്രം അറിയണമെങ്കിൽ ചുവരിലേക്ക് ഒന്ന് നോക്കിയാൽ മാത്രം മതി. സൗത്ത് ബീച്ചിലെ ചുവരിൽ കോഴിക്കോടിന്റെ ചരിത്രം പറയുന്ന ചുവർ...

യുഎഇ ദിർഹം നൽകാമെന്ന് വാഗ്‌ദാനം; യുവാവിൽ നിന്ന് 5 ലക്ഷം തട്ടിയതായി പരാതി

കൂത്തുപറമ്പ്: യുഎഇ ദിർഹം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉമ്മൻചിറയിലെ എംകെ ഷാനിത്തിന്റെ പരാതിയിൽ ഇതര സംസ്‌ഥാനക്കാരിയായ സ്‌ത്രീ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കൂത്തുപറമ്പ്...

കുടിവെള്ള ക്ഷാമം; ബാണാസുര ഡാം തുറന്നു; ആശ്വാസം

പടിഞ്ഞാറത്തറ: വേനൽ കടുത്തതോടെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ബാണാസുര ഡാമിൽ നിന്ന് വെള്ളം നൽകിത്തുടങ്ങി. ദിവസവും 25,000 മീറ്റർ ക്യൂബ് വെള്ളമാണ് കരമാൻതോട് വഴി തുറന്നുവിടുന്നത്. പടിഞ്ഞാറത്തറയിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന...

വീടുപണിക്കിടെ സൺഷെയ്‌ഡ്‌ തകർന്ന് തൊഴിലാളി മരിച്ചു; ഞെട്ടൽ മാറാതെ ഇരിയ നിവാസികൾ

രാജപുരം: പൂണൂരിൽ വീട് നിർമാണത്തിനിടെ സംഭവിച്ച അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. അപ്രതീക്ഷിതമായി കേട്ട അപകടത്തിന്റെ ഞെട്ടൽ ഇരിയയിലെയും പൂണൂരിലെയും ആളുകൾക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അപകട വിവരം പുറത്തറിയുന്നത്. കെട്ടിട അവശിഷ്‌ടങ്ങൾക്ക്...

ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

കാസർഗോഡ്: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. ഇന്നലെ വൈകിട്ട് തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. ടൗണിനടുത്തു താമസിക്കുന്ന ഷഫീഖ് (40) ആണ് പിടിയിൽ...
- Advertisement -