Tag: Malabar News
സഞ്ചാരികളുടെ തിരക്ക് കൂടുന്നു; നിയന്ത്രിക്കാൻ ആളില്ല
കണ്ണൂർ : ജില്ലയിലെ മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. നൂറുകണക്കിന് ആളുകളാണ് ഒഴിവു ദിവസങ്ങളിൽ ഇവിടെ എത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുട്ടികൾ ഉൾപ്പടെ കടലിൽ...
വേനൽ കടുത്തു; ജലവിതരണം മുടങ്ങി തോൽപ്പെട്ടിയും പരിസര പ്രദേശങ്ങളും
വയനാട് : വേനൽ കടുത്തതോടെ ജില്ലയുടെ മിക്ക മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ തോൽപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങുന്നതായി പരാതി. ആഴ്‌ചകളായി ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ കോളനിനിവാസികൾ വളരെയധികം ദുരിതത്തിലാണ്....
കയ്യൂർ-ചീമേനിയുടെ ദാഹമകലും; കാക്കടവിൽ സ്‌ഥിരം തടയണ പൂർത്തിയാകുന്നു
ചീമേനി: ഏഴിമല നാവിക അക്കാദമിയുടെയും കയ്യൂർ-ചീമേനിയുടെയും ദാഹമകറ്റാൻ കാക്കടവിൽ സ്‌ഥിരം തടയണ യാഥാർഥ്യമാകുന്നു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്‌ഥാന സർക്കാരിന്റെ തടയണ നിർമാണം. ഒൻപതര കോടി രൂപയാണ് ആകെ ചെലവ്.
ഇതുവരെ...
റെയിൽപാളത്തിൽ വീണ തെങ്ങ് തൊഴിലാളികൾ നീക്കി; വൻ ദുരന്തം ഒഴിവായി
ചെറുവത്തൂർ: കാര്യങ്കോട് പാലത്തിന് സമീപം റെയിൽപാളത്തിലേക്ക് വീണ തെങ്ങ് തൊഴിലുറപ്പ് തൊഴിലാളികൾ നീക്കം ചെയ്‌തു. മംഗളൂരു ഭാഗത്തേക്ക് ഏറനാട് എക്‌സ്പ്രസ് പോകേണ്ട സമയത്തായിരുന്നു തെങ്ങ് ഒടിഞ്ഞുവീണത്. ഉടൻ തന്നെ മയ്യിച്ച വയലിനോട് ചേർന്ന്...
ബാലുശ്ശേരി; ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ബാലുശ്ശേരി : കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ടൗണിൽ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു. ഇതോടെ നിരവധി ആളുകളാണ് ഇവിടെ ദുരിതത്തിലാകുന്നത്. ദിവസവും രാവിലെയും വൈകിട്ടും ഇവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് അറപ്പീടിക മുതൽ ബ്ളോക്ക് റോഡ്...
ജില്ലയിൽ ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ തീപിടുത്തം
പാലക്കാട് : ജില്ലയിൽ ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ തീപിടുത്തം ഉണ്ടായി. ഇതേതുടർന്ന് കുന്നിൻ മുകളിലെ സ്വകാര്യ ഭൂമിയിലുള്ള 500 കശുമാവിൻ തൈകളും നൂറോളം നെല്ലിയും കത്തിനശിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. തുടർന്ന്...
വ്യാജ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ
കാസർഗോഡ് : ജില്ലയിൽ വ്യാജ പോലീസ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ ബസ് കണ്ടക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിദ്യാനഗർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശശിധരൻ(34) ആണ് അറസ്‌റ്റിലായത്. ഇയാളുടെ പേരിൽ ലഭിച്ച നിരവധി പരാതികളുടെ...
പോക്‌സോ കേസ്; ജില്ലയിൽ 4 പേർക്ക് 15 മുതൽ 42 വർഷം വരെ തടവ്
വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 15 വർഷം മുതൽ 42 വർഷം വരെ തടവ് വിധിച്ച് പോക്‌സോ കോടതി. കേസിലെ ഒന്നാം പ്രതി പുൽപള്ളി ഭൂദാനം ഷെഡ്...






































