Tag: Malabar News
ബിജെപി പ്രവർത്തകന് നേരെ കൊലപാതക ശ്രമം
പാലക്കാട്: വടക്കാഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേശിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന രമേശിനെ സംഘമായെത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ...
നേച്ചര്‍ പുരസ്‌കാരം; 18 വര്‍ഷത്തിന് ശേഷം സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ പാലക്കാട് സ്വദേശി
പാലക്കാട് : 18 വര്‍ഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരന് നേച്ചര്‍ മാഗസിന്‍ പുരസ്‌കാരം. അതും പാലക്കാട് സ്വദേശിയായ മലയാളിക്ക്. പ്രശസ്‌ത പരിസ്‌ഥിതി മാഗസീനായ നേച്ചറിന്റെ മികച്ച യുവ ശാസ്ത്രഞ്ജനുള്ള പുരസ്‌കാരം പാലക്കാട് ഒലവക്കോട്...
ജില്ലാ വികസന കമ്മീഷണറായി അനുപം മിശ്ര ചുമതലയേറ്റു
കോഴിക്കോട്: പുതിയ ജില്ലാ വികസന കമ്മീഷണറായി അനുപം മിശ്ര ചുമതലയേറ്റു. ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശിയാണ് ഇദ്ദേഹം. 2018-ൽ ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്നു. കൊല്ലം, ആലപ്പുഴ സബ് കളക്‌ടർ ആയും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന...
വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഒളിവില്‍
തൃശൂര്‍: കുട്ടനെല്ലൂരില്‍ വനിതാ ഡോക്‌ടർ കുത്തേറ്റു മരിച്ചു. സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ദന്തഡോക്‌ടർ മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോനയാണ് ഇന്ന് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഡോക്‌ടർക്ക് കുത്തേറ്റത്. സംഭവത്തില്‍ സുഹൃത്തും ബിസിനസ്...
മികച്ച രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്
കല്‍പ്പറ്റ: കോവിഡ് കാലത്ത് ജില്ലയില്‍ മികച്ച രീതിയില്‍ രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. ദേശീയ സന്നദ്ധ രക്‌തദാന ദിനത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് അധികൃതരില്‍ നിന്നും ഡിവൈഎഫ്‌ഐ...
ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയില്‍ പുതിയ 191 തസ്‌തികകള്‍ക്ക് മന്ത്രിസഭാ അനുമതി
കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച് നല്‍കിയ ആശുപത്രിയില്‍ 191 പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുവാന്‍ വേണ്ടിയാണ്...
കോവിഡ് പ്രതിരോധത്തിന് ഇനി ആര്‍ആര്‍ടി ടീമും
കല്‍പ്പറ്റ: ജില്ലയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിനായി ആര്‍ആര്‍ടി ടീമിനെയും രംഗത്തിറക്കാന്‍ തീരുമാനം. പ്രദേശങ്ങളിലെ ജനപ്രതിനിധികളും അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്നതാണ് ആര്‍ആര്‍ടി സംഘം. നഗരസഭയിലെ ഡിവിഷന്‍ തലങ്ങളിലായാവും സംഘം...
റേഷൻ കട ഉടമയുടെ വീട്ടിൽ റെയ്‌ഡ്; 64 ചാക്ക് റേഷനരി പിടികൂടി
മാനന്തവാടി: റേഷൻ കട ഉടമയുടെ വീട്ടിൽ നിന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ റേഷനരി പിടികൂടി. ദ്വാരകയിലെ റേഷൻ കടയുടമ കെല്ലൂർ സ്വദേശി കെ നിസാറിന്റെ നിർമ്മാണത്തിലുള്ള വീട്ടിൽ സൂക്ഷിച്ച എഫ് സി...






































