Tag: Malabar News
തൃശൂരിൽ എസ് ബി ഐ മാനേജർക്ക് നേരെ വധശ്രമം; ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു
തൃശൂർ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂർ ബ്രാഞ്ച് മാനേജർക്കു നേരെ വധശ്രമം. സ്‌കൂട്ടറിൽ എത്തിയ പ്രതി ബാങ്ക് മാനേജർ പിവി രാജേഷിന്റെ തലക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുക ആയിരുന്നു. രാവിലെ ബാങ്ക്...
വാളയാറിൽ കഞ്ചാവ് വേട്ട; ഓട്ടോയിൽ കടത്താൻ ശ്രമിച്ച 63 കിലോ പിടികൂടി
പാലക്കാട്: വാളയാറിൽ കഞ്ചാവ് പിടികൂടി. ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 63 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വാളയാർ ചെക്പോസ്‌റ്റിന് സമീപത്തു വച്ചാണ് ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് കെപിഎ മജീദ്
കാസർഗോഡ്: എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. നിക്ഷേപകരുടെ ബാധ്യത മുസ്‌ലിം ലീഗ്...
ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. ആറളം കൊട്ടിയൂർ വനപാലകരുടേയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റേയും ആറളം ഫാം സെക്യൂരിറ്റി വിഭാഗത്തിന്റേയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്താനുള്ള നടപടികൾ തുടങ്ങിയത്. നാല്...
സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് നീലേശ്വരം സ്വദേശിനി
കാസർഗോഡ്: സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് ആകാനൊരുങ്ങുകയാണ് കാസർകോട് നീലേശ്വരം സ്വദേശിനി കെ രാധ. കഴിഞ്ഞ വർഷം എസ്ഐ ആയി വിരമിച്ചയാളാണ് രാധ. ഹോം ഗാർഡ് ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ്...
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; 120 കിലോ പിടികൂടി
കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 120 കിലോഗ്രാം കഞ്ചാവ് പിടികൂടി. സിറ്റി പോലീസ് ആണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു.
രഹസ്യ...
യുവതി ആത്‍മഹത്യ ചെയ്‌ത കേസ്; ഭർത്താവ് അറസ്‌റ്റിൽ
കാസർഗോഡ്: യുവതി ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവും കോൺഗ്രസ് നേതാവുമായ ജോസ് പനത്തട്ടേൽ അറസ്‌റ്റിൽ. ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കോൺഗ്രസ് മണ്ഡലം...
പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു
കണ്ണൂർ: കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു. നബീൽ - റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...





































