Sun, Mar 15, 2026
23.9 C
Dubai
Home Tags Malabar News

Tag: Malabar News

കണ്ണൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 55 കടകൾക്ക് നോട്ടീസ്

കണ്ണൂർ: കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ 20 ഭക്ഷണ ശാലകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ 55 ഹോട്ടലുകൾക്ക് വൃത്തിഹീനമായ ചുറ്റുപാട് കാരണം ന്യൂനതാ നോട്ടീസും നൽകി. ആകെ...

ചായക്ക് മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടൽ ഉടമക്ക് കുത്തേറ്റു

മലപ്പുറം: താനൂരിൽ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ചായക്ക് മധുരം കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. മലപ്പുറം താനൂർ വാഴക്കാതെരു അങ്ങാടിയിലെ...

മാദ്ധ്യമ പ്രവർത്തകന്റെ സ്‌ഥാപനത്തിന് നേരെ ആക്രമണം; പ്രതിഷേധിച്ച് വന്നേരിനാട് പ്രസ്‌ഫോറം

മലപ്പുറം: ജില്ലയിലെ എരമംഗലത്ത് സാമൂഹിക വിരുദ്ധർ മാദ്ധ്യമ പ്രവർത്തകന്റെ സ്‌ഥാപനത്തിന് നേരെ ആക്രമണം നടത്തി. യുവകലാ സാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയും ജനയുഗം പത്രത്തിന്റെ റിപ്പോർട്ടറുമായ പ്രിഗിലേഷിന്റെ ശോഭ ലൈറ്റ് & സൗണ്ട്സ്...

എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തു

കോഴിക്കോട്: കുന്നുമ്മൽ വട്ടോളിയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തു. 24 കാരിയായ വിസ്‌മയയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന്...

പുതുവൽസര ആഘോഷം; കോഴിക്കോട് ബീച്ചിൽ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ബീച്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബീച്ചിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്‌റ്റന്റ്‌ കമ്മീഷണർ അറിയിച്ചു. ബീച്ചിലേക്ക്...

കടുവയെ മയക്കുവെടി വെക്കാൻ അനുമതി; പ്രദേശത്ത് നിരോധനാജ്‌ഞ

വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ അനുമതി. ചീഫ് ലെവൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകിയത്. കടുവ ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ചു പിടികൂടും. രണ്ടു ദിവസമായി പ്രദേശമാകെ...

വാകേരിയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനായില്ല; നിരീക്ഷണം ശക്‌തം

വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമങ്ങൾ തുടരുന്നു. രാവിലെ വാകേരി ഗാന്ധിനഗറിലാണ് റോഡരികിൽ അവശനിലയിൽ കടുവയെ കണ്ടത്. വനപാലക സംഘം നിരീക്ഷണം തുടരുകയാണ്. പുലർച്ചെ ജോലിക്ക് ഇറങ്ങിയ ടാക്‌സി ഡ്രൈവറാണ്...

മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; പ്രതികൾ പിടിയിൽ

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പെൺകുട്ടിയെയാണ് മൂവർ സംഘം ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പേരാമ്പ്ര...
- Advertisement -