Sat, Jan 24, 2026
22 C
Dubai
Home Tags Malappuram News

Tag: Malappuram News

നിലമ്പൂരിലെ ഓക്‌സിജൻ പ്‌ളാന്റ്; പ്രവർത്തനം ഒരു മാസത്തിനകം പൂർത്തിയാകും

നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്‌ളാന്റിന്റെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്‌ഥാപിക്കുന്ന പ്‌ളാന്റിന്റെ നിർമാണ ചെലവ് 70 ലക്ഷം രൂപയാണ്. തിങ്കളാഴ്‌ച ചേർന്ന...

അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്ന് മുതൽ

മലപ്പുറം: സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതിഥി തൊഴിലാളികൾക്കുള്ള സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം തിങ്കളാഴ്‌ച തുടങ്ങും. ജില്ലയിൽ 6000 തൊഴിലാളികൾക്ക്‌ കിറ്റ്‌ നൽകും. ലേബർ കമ്മീഷണറേറ്റിൽ നിന്ന്‌ നൽകിയ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ...

ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നയാൾ ചാരായവാറ്റിനിടെ പിടിയിൽ; പിന്നാലെ കോവിഡ് പോസിറ്റീവ് ആയതായി വിവരം

നിലമ്പൂർ: നിലമ്പൂരിൽ ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നയാൾ വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്‌സൈസ് പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്‌ണൻ (55) ആണ് എക്‌സൈസ്- പോലീസ് സംയുക്‌ത റെയ്‌ഡിൽ പിടിയിലായത്. 170...

ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചതിന് തിരൂരിൽ 100ലേറെ കേസുകൾ

മലപ്പുറം : ജില്ലയിലെ തിരൂരിൽ ലോക്ക്ഡൗണിന്റെ ഒന്നാം ദിവസം തന്നെ 100ലേറെ കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തു. കൂടാതെ 26 വാഹനങ്ങളും പിടിച്ചെടുത്തു. 60,000 രൂപയോളമാണ് ഇവിടെ നിന്നും പിഴയായി പോലീസ് ഈടാക്കിയത്....

ലോക്ക്‌ഡൗണിൽ ജനം വലയില്ല; പൊന്നാനിയുടെ ഉറപ്പ്; സഹായം വീടുകളിലെത്തും

പൊന്നാനി: ലോക്ക്‌ഡൗണിലെ കടുത്ത നിയന്ത്രണങ്ങളിൽ ജനം വലയില്ലെന്ന് ഉറപ്പ് നൽകി പൊന്നാനി നഗരസഭ. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി. നഗരസഭയെ 5 ക്‌ളസ്‌റ്ററുകളാക്കി തിരിച്ച്...

കോവിഡ് പ്രതിരോധം; കോഡൂർ പഞ്ചായത്തിൽ വാർ റൂം തുറന്നു

ചട്ടിപ്പറമ്പ: കോവിഡ് വ്യാപനം തടയുന്നതിനും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാനും കോഡൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വാർ റൂം തുറന്നു. 24 മണിക്കൂർ സേവനം ഇവിടെ ലഭിക്കും. ഡോക്‌ടർ, നഴ്‌സ്, മെഡിക്കൽ...

നാടുകാണി ചുരത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു

എടക്കര: അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് നാടുകാണി ചുരത്തിലൂടെ വരുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധന ആനമറിയിൽ ആരംഭിച്ചു. വനം ചെക്ക്പോസ്‌റ്റിന് സമീപമാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതിനാൽ കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ...

നാലാം ദിവസവും 4,000 കടന്ന് രോഗികൾ; ജില്ലയിൽ കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ

മലപ്പുറം: തുടർച്ചയായ നാലാം ദിവസവും ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു. ഇന്നലെ 4,405 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കണക്കാണിത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
- Advertisement -