Tag: Malappuram News
ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചതിന് തിരൂരിൽ 100ലേറെ കേസുകൾ
മലപ്പുറം : ജില്ലയിലെ തിരൂരിൽ ലോക്ക്ഡൗണിന്റെ ഒന്നാം ദിവസം തന്നെ 100ലേറെ കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തു. കൂടാതെ 26 വാഹനങ്ങളും പിടിച്ചെടുത്തു. 60,000 രൂപയോളമാണ് ഇവിടെ നിന്നും പിഴയായി പോലീസ് ഈടാക്കിയത്....
ലോക്ക്‌ഡൗണിൽ ജനം വലയില്ല; പൊന്നാനിയുടെ ഉറപ്പ്; സഹായം വീടുകളിലെത്തും
പൊന്നാനി: ലോക്ക്‌ഡൗണിലെ കടുത്ത നിയന്ത്രണങ്ങളിൽ ജനം വലയില്ലെന്ന് ഉറപ്പ് നൽകി പൊന്നാനി നഗരസഭ. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി. നഗരസഭയെ 5 ക്‌ളസ്‌റ്ററുകളാക്കി തിരിച്ച്...
കോവിഡ് പ്രതിരോധം; കോഡൂർ പഞ്ചായത്തിൽ വാർ റൂം തുറന്നു
ചട്ടിപ്പറമ്പ: കോവിഡ് വ്യാപനം തടയുന്നതിനും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാനും കോഡൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വാർ റൂം തുറന്നു. 24 മണിക്കൂർ സേവനം ഇവിടെ ലഭിക്കും.
ഡോക്‌ടർ, നഴ്‌സ്, മെഡിക്കൽ...
നാടുകാണി ചുരത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു
എടക്കര: അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് നാടുകാണി ചുരത്തിലൂടെ വരുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധന ആനമറിയിൽ ആരംഭിച്ചു. വനം ചെക്ക്പോസ്‌റ്റിന് സമീപമാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതിനാൽ കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ...
നാലാം ദിവസവും 4,000 കടന്ന് രോഗികൾ; ജില്ലയിൽ കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ
മലപ്പുറം: തുടർച്ചയായ നാലാം ദിവസവും ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു. ഇന്നലെ 4,405 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കണക്കാണിത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
ഓക്‌സിജൻ പ്‌ളാന്റ്; മഞ്ചേരി മെഡിക്കൽ കോളേജിൽ കെട്ടിട നിർമാണം ഇന്ന് തുടങ്ങും
മഞ്ചേരി: ഓക്‌സിജൻ പ്‌ളാന്റിനായുള്ള കെട്ടിട നിർമാണത്തിന്റെ പ്രവർത്തനങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്ന് മുതൽ ആരംഭിക്കും. മിനിറ്റിൽ 1,500 ലിറ്റർ ഓക്‌സിജൻ (എൽപിഎം) ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്‌ളാന്റിന്റെ പണി യുദ്ധകാലാടിസ്‌ഥാനത്തിൽ പൂർത്തിയാക്കി കമ്മീഷൻ...
മലപ്പുറത്ത് പത്തിടങ്ങളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
മലപ്പുറം: ജില്ലയിൽ പത്ത് സ്‌ഥലങ്ങളിൽക്കൂടി ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ, പുൽപ്പറ്റ, എടക്കര, മൂർക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്‌ഞ.
ഇന്ന് രാത്രി...
അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൂട്ടാൻ പോലീസ്; 79 പേരെ പിടികൂടി
പൊന്നാനി: അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകളെ പിടികൂടാൻ കച്ച കെട്ടിയിറങ്ങി പോലീസ്. ഇന്നലെ 79 പേരെയാണ് പിടികൂടിയത്. കോവിഡ് പ്രതിരോധ മുൻകരുതലുകൾ ലംഘിച്ചതിന് ഇവർക്കെതിരെ പിഴയും ചുമത്തി. രാത്രിയും പകലും ഉൾപ്രദേശങ്ങളിലടക്കം കർശന പരിശോധനയുമായാണ്...




































