Tag: Malappuram News
കാട്ടാന ആക്രമണം; ഒരാൾ മരിച്ചു
അരീക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് വീണ്ടും മരണം. ചുണ്ടത്തുംപൊയിൽ കോനൂർകണ്ടി വടക്കേതടത്തിൽ സെബാസ്‌റ്റ്യൻ (58) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ഒറ്റക്ക് താമസിക്കുന്ന സെബാസ്‌റ്റ്യനെ തേടി രാവിലെ സഹോദരൻ...
മലപ്പുറത്തെ 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്‌ഞ
മലപ്പുറം: ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്‌ചാത്തലത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്‌ഞ ഏർപ്പെടുത്തി ജില്ലാ കളക്‌ടർ ഉത്തരവിട്ടു.
കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പ്രത്യേക താമസസൗകര്യം; ബസാർ സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി
കാളികാവ്: രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കോവിഡ് രോഗികൾക്ക് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രത്യേക താമസസൗകര്യം ഒരുക്കുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻസൗകര്യം ഇല്ലാത്തവർക്കാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്. കാളികാവ് ബസാർ സ്‌കൂളിൽ ഇതിനായി കേന്ദ്രം തുറക്കാനും തീരുമാനമായിട്ടുണ്ട്.
സ്‌കൂളും...
കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല കാമ്പസ് അടച്ചു
തേഞ്ഞിപ്പലം: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല കാമ്പസ് അടച്ചു. സമീപ പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ നിലനിൽക്കുകയും സർവകലാശാല ഹോസ്‌റ്റലുകളിൽ കോവിഡ് റിപ്പോർട് ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടി. വൈസ് ചെയർമാൻ ഡോ....
നഗരത്തിൽ പുലിയിറങ്ങിയെന്ന് പ്രചാരണം; ബലം കൂട്ടാൻ ചിത്രവും; വ്യാജമെന്ന് അധികൃതർ
തിരൂർ: നഗരത്തിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. ഇന്നലെ രാവിലെയാണ് നഗരത്തോട് ചേർന്ന് എംഇഎസ് റോഡിനടുത്ത് ചില വീടുകൾക്ക് സമീപം പുലിയെ കണ്ടെന്ന വാർത്ത പരന്നത്. വാർത്തക്കൊപ്പം രാത്രിയിൽ പുലി പതുങ്ങി നിൽക്കുന്ന ഫോട്ടോ കൂടി...
കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു
മലപ്പുറം : ജില്ലയിൽ കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണം പിടികൂടി. 1.917 കിലോഗ്രാം സ്വർണമാണ് 2 യാത്രക്കാർ ചേർന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത്. ഇവരെ...
യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ സ്‌റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു
തിരൂർ : ഇതര സംസ്‌ഥാനങ്ങളിൽനിന്നും ഇതര ജില്ലകളിൽ നിന്നും റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക കൗണ്ടർ തുടങ്ങി. കോവിഡ് വ്യാപനം തടയാൻ ഇവരുടെ പേരുവിവരങ്ങൾ, എവിടേക്കാണ് പോകുന്നത്, ആർടിപിസിആർ ടെസ്‌റ്റ്...
നിരോധനാജ്‌ഞ; വട്ടംകുളത്ത് കർശന നടപടികളുമായി അധികൃതർ
എടപ്പാൾ: കോവിഡ് വ്യാപനം വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതോടെ കർശന നടപടികളുമായി അധികൃതർ. പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് താൽകാലികമായി അടച്ചു. സ്‌ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് സർവകക്ഷി യോഗം വിളിക്കുകയും...






































