മലപ്പുറത്തെ മൂന്ന് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

By News Desk, Malabar News
Representational Image
Ajwa Travels

മലപ്പുറം: മലപ്പുറം ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ. പുഴക്കാട്ടിരി, പോത്തുകൽ, മാറാക്കര പഞ്ചായത്തുകളിലാണ് ഇന്ന് നിരോധനാജ്‌ഞ ഏര്‍പ്പെടുത്തിയത്. ഇതോടെ ജില്ലയിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയ പഞ്ചായത്തുകളുടെ എണ്ണം ആകെ 62 ആയി.

ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം. മെയ് 16 വരെയാണ് നിരോധനാജ്‌ഞ.

Malabar News: മാനന്തവാടിയിലെ തോൽവി; ഡിസിസി സെക്രട്ടറി രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE