Tag: Malappuram News
കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല കാമ്പസ് അടച്ചു
തേഞ്ഞിപ്പലം: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല കാമ്പസ് അടച്ചു. സമീപ പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ നിലനിൽക്കുകയും സർവകലാശാല ഹോസ്‌റ്റലുകളിൽ കോവിഡ് റിപ്പോർട് ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടി. വൈസ് ചെയർമാൻ ഡോ....
നഗരത്തിൽ പുലിയിറങ്ങിയെന്ന് പ്രചാരണം; ബലം കൂട്ടാൻ ചിത്രവും; വ്യാജമെന്ന് അധികൃതർ
തിരൂർ: നഗരത്തിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. ഇന്നലെ രാവിലെയാണ് നഗരത്തോട് ചേർന്ന് എംഇഎസ് റോഡിനടുത്ത് ചില വീടുകൾക്ക് സമീപം പുലിയെ കണ്ടെന്ന വാർത്ത പരന്നത്. വാർത്തക്കൊപ്പം രാത്രിയിൽ പുലി പതുങ്ങി നിൽക്കുന്ന ഫോട്ടോ കൂടി...
കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു
മലപ്പുറം : ജില്ലയിൽ കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണം പിടികൂടി. 1.917 കിലോഗ്രാം സ്വർണമാണ് 2 യാത്രക്കാർ ചേർന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത്. ഇവരെ...
യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ സ്‌റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു
തിരൂർ : ഇതര സംസ്‌ഥാനങ്ങളിൽനിന്നും ഇതര ജില്ലകളിൽ നിന്നും റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക കൗണ്ടർ തുടങ്ങി. കോവിഡ് വ്യാപനം തടയാൻ ഇവരുടെ പേരുവിവരങ്ങൾ, എവിടേക്കാണ് പോകുന്നത്, ആർടിപിസിആർ ടെസ്‌റ്റ്...
നിരോധനാജ്‌ഞ; വട്ടംകുളത്ത് കർശന നടപടികളുമായി അധികൃതർ
എടപ്പാൾ: കോവിഡ് വ്യാപനം വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതോടെ കർശന നടപടികളുമായി അധികൃതർ. പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് താൽകാലികമായി അടച്ചു. സ്‌ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് സർവകക്ഷി യോഗം വിളിക്കുകയും...
കോവിഡ്; മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ
മലപ്പുറം: രോഗ വ്യാപന പശ്‌ചാത്തലത്തിൽ ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാത്രി 9 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. 30ആം തീയതി വരെ നിയന്ത്രണങ്ങൾ തുടരും. ടെസ്‌റ്റ്...
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; മലപ്പുറത്ത് ആശങ്ക
മലപ്പുറം: കോവിഡ് വ്യാപന ആശങ്കയിൽ മലപ്പുറം. ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടായ വൻ വർധനവാണ് ജില്ലയെ ആശങ്കയിലാഴ്‌ത്തുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ശക്‌തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. അഞ്ച് ദിവസം...
നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു
മലപ്പുറം: കക്കുളത്തെ ഒമാനൂർ നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു. കക്കുളം വേങ്ങശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരവും തകർക്കാൻ ശ്രമിച്ച നിലയിലാണ്. മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യം പാണ്ടിക്കാട് പോലീസിന് ലഭിച്ചു.
കക്കുളത്ത് റോഡരികിൽ സ്‌ഥാപിച്ച ഒമാനൂർ...




































