Mon, Jan 26, 2026
22 C
Dubai
Home Tags Malappuram News

Tag: Malappuram News

മാത്തൂർ മാതൃക; മലപ്പുറം ചെറുകാവ് പഞ്ചായത്തിലും ഇനി സർ, മാഡം വിളിയില്ല

മലപ്പുറം: പാലക്കാട് ജില്ലയിലെ മാത്തൂരിനെ മാതൃകയാക്കി മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തും. ചെറുകാവ് പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയാണ് ചെറുകാവ് മാത്തൂർ പഞ്ചായത്തിലെ...

വാക്‌സിൻ വിതരണത്തിൽ ക്രമക്കേട്; മലപ്പുറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം

മലപ്പുറം: ജില്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം. കോവിഡ് വാക്‌സിൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗ് ഭരണസമിതിയുള്ള പഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രതിഷേധം നടത്തിയത്. കളക്റ്ററേറ്റിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനസംഖ്യാനുപാതികമായി...

നിപ; നേരിടാൻ സജ്‌ജമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി

മലപ്പുറം: നിപയെ നേരിടാൻ സജ്‌ജമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി. നിലവിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഐസൊലേഷൻ വാർഡും അനുബന്ധ പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, രോഗലക്ഷണമുള്ളവർക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡിന്റെ...

പ്രഭാത സവാരിക്കിടെ ട്രെയിൻ തട്ടി; ജില്ലയിൽ യുവാവ് മരിച്ചു

മലപ്പുറം: ജില്ലയിലെ തിരൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍(24) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രഭാത സവാരിക്ക് പോകുന്നതിനിടെ പാളം...

വ്യാജ ആധാർ, ഡ്രൈവിങ് ലൈസൻസ് നിർമാണം; രണ്ടുപേർ പിടിയിൽ

മലപ്പുറം: ആധാർകാർഡും ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിക്കുന്ന സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പാറക്കൽ ഷംസുദ്ദീൻ (52), തണ്ടേക്കാട് സ്‌റ്റുഡിയോ ഉടമ തെലക്കൽ ഷെമീർ (32) എന്നിവരാണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച...

പെരിന്തല്‍മണ്ണയില്‍ തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ തെരുവുനായ ശല്യം രൂക്ഷം. നാലുപേര്‍ക്കാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ വിവിധ സ്‌ഥലങ്ങളിലായി തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ പുലര്‍ച്ച സൈക്കിള്‍ സവാരിക്കിടയിലാണ് ജൂബിലി റോഡില്‍ അരിമ്പ്രത്തൊടി സലാഹുദ്ദീന്‍ അയ്യുബിയുടെ മകന്‍ റസിം അബ്‌ദുല്‍...

മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; ഒരു മാസമായ മൃതദേഹം പുറത്തെടുത്തു

മലപ്പുറം: ജില്ലയിലെ ചേളാരിയിൽ ഒരു മാസം മുമ്പ് മരിച്ച ചോലക്കൽ അബ്‌ദുൾ അസീസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി പുറത്തെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ഇദ്ദേഹത്തിന്റെ ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരൻ മുഹമ്മദിന്റെ വീട്ടിൽ...

മലപ്പുറം ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി 19.49%

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,190 പേര്‍ക്ക്. 19.49 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 3,057 പേര്‍ ഇന്ന് രോഗമുക്‌തിയും നേടിയിട്ടുണ്ട്. 4,58,827...
- Advertisement -