Mon, Jun 15, 2026
33.3 C
Dubai
Home Tags Malappuram News

Tag: Malappuram News

മൂല്യവത്തായ ഗവേഷണങ്ങൾ വഴി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കണം; ഡോ. എം നാസർ

മലപ്പുറം: വസ്‌തുനിഷ്‌ഠവും സുതാര്യവുമായ പുതു വിജ്‌ഞാനങ്ങൾ പ്രസരിപ്പിക്കുന്ന മൂല്യവത്തായ ഗവേഷണ പഠനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കാൻ ഗവേഷകർ മുന്നോട്ടുവരണമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. എം നാസർ. കോഴിക്കോട് സർവകലാശാല...

സ്രവ പരിശോധനയില്ലാതെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; മഞ്ചേരിയിൽ ലാബ് അടച്ചുപൂട്ടി

മലപ്പുറം: പണം നല്‍കുന്നവര്‍ക്ക് പരിശോധന പോലും നടത്താതെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലാബ് അടച്ചുപൂട്ടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സഫ ലാബിന് എതിരെയാണ് നടപടി. ആധാർ കാർഡും പണവും...

രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; നിഷാദ് അലിയുമായി തെളിവെടുപ്പ് നടത്തി

മലപ്പുറം: രാമപുരത്ത് 72 കാരിയായ ആയിഷുമ്മയെ വീട്ടിലെ ശൗചാലയത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അറസ്‍റ്റിലായ ബന്ധുവും അധ്യാപകനുമായ പ്രതി നിഷാദ് അലിയെ മങ്കട പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. നിഷാദ് അലിയുടെ...

മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം; ആറ് പേരോട് വിശദീകരണം തേടി

മലപ്പുറം: മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സീറ്റുകളിലാണ് പാർടി നേതൃത്വം അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, പെരിന്തൽമണ്ണ സീറ്റിലെ തോൽവി സംബന്ധിച്ച് ആറു പേരോട് പാർടി...

പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; രണ്ട് പോലീസുകാർ അറസ്‌റ്റില്‍

മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ രണ്ട് പോലീസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റില്‍. കോട്ടക്കല്‍ സ്‌റ്റേഷനിലെ രതീന്ദ്രൻ, സജി അലക്‌സാണ്ടർ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍...

തിരൂർ വെറ്റില ഇനിമുതൽ തപാൽ വകുപ്പിന്റെ കവറിലും

തിരൂർ: ഔഷധ ഗുണങ്ങൾ ഏറെയുള്ള തിരൂർ വെറ്റില ഇനിമുതൽ തപാൽ വകുപ്പിന്റെ കവറിലും. തിരൂർ തപാൽ ഡിവിഷൻ പുറത്തിറക്കിയ പ്രത്യേക തപാൽ കവറിലാണ് തിരൂർ വെറ്റിലയും സ്‌ഥാനം പിടിച്ചിരിക്കുന്നത്. തിരൂർ വെറ്റിലയുടെ പ്രാധാന്യം...

പോത്തുകല്ലിൽ വീണ്ടും കാട്ടാനശല്യം; കൃഷിയിടങ്ങളിൽ വ്യാപക നാശം

മലപ്പുറം: ജില്ലയിൽ പോത്തുകല്ലിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ കാട്ടാനക്കൂട്ടം ചാലിയാറിനും കാരാടൻ പുഴയ്‌ക്കും ഇടയിൽ അമ്പിട്ടാൻപൊട്ടി തുരുത്തിലുള്ള കാഞ്ഞിക്കോട്ടിൽ രാമകൃഷ്‌ണന്റെ കൃഷിയിടത്തിൽ ഇറങ്ങി വിളകൾ മുഴുവൻ നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ...

6 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ 6 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്‌റ്റിൽ. കോട്ടയ്‌ക്കൽ പുത്തൂരിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് എക്‌സൈസ്‌ സംഘം പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. രണ്ടത്താണി പൂവൻചിന കുന്നത്തൊടി യൂസഫ്(32), മാറാക്കര ആറ്റുപുറം ഒഴുക്കപ്പറമ്പിൽ...
- Advertisement -