Tag: Malappuram News
വിദ്യാർഥികൾക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്; രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം
മലപ്പുറം: കരുവാരക്കുണ്ടിൽ വിദ്യാർഥിക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്. ഇതോടെ പ്രദേശത്തെ മുഴുവൻ രക്ഷിതാക്കൾക്കും പ്രദേശത്തെ സ്‌കൂൾ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിക്കാണ്...
വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. കുറ്റൂളി അഴിഞ്ഞിലം പാലാഴി വീട്ടിൽ പി അർജുനെ (27) ആണ് വാഴക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥിനിക്ക് വിവാഹ വാഗ്‌ദാനം...
ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊന്നേമ്പാടം മൂന്നാം തൊടി എടക്കാട്ട് നവീൻ-ബിന്ദു നമ്പതിമാരുടെ മകൻ ജിഷ്‌ണുവിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ചാലിയാറിൽ ജിഷ്‌ണുവിന് വേണ്ടിയുള്ള...
അധ്യാപകൻ ചമഞ്ഞ് 12 വയസുകാരിയോട് അശ്ളീല സംഭാഷണം; പോലീസ് കേസെടുത്തു
മലപ്പുറം : ജില്ലയിൽ ഓൺലൈൻ ക്ളാസിന്റെ പേരിൽ അധ്യാപകൻ ചമഞ്ഞ് 12 വയസുകാരിയോട് അശ്ളീല സംഭാഷണം. സ്‌കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തിയാണ് ക്ളാസ് ആരംഭിച്ചത്. എന്നാൽ സംസാരത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ സ്‌കൂളുമായി ബന്ധപ്പെട്ടപ്പോൾ...
ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ വാക്‌സിൻ നൽകും
വയനാട്: 'മാതൃകവചം' എന്ന പേരിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ കോവിഡ് വാക്‌സിൻ നൽകും. ജില്ലയിലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാലായിരത്തോളം ഗർഭിണികൾക്കാണ് വാക്‌സിൻ...
കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് വാളാംകുളത്ത് കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കരിങ്കല്ലത്താണി കാരാടന്‍ ബഷീര്‍ (33), കടുങ്ങപുരം ചീനിയന്‍ ഷംസുദ്ദീന്‍ (27) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്നും നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി.
വാഹനപരിശോധന...
കോഡൂരിൽ കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി
മലപ്പുറം: കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി. കോഡൂർ താണിക്കൽ ഒമ്പതാം വാർഡ് ലക്ഷം വീട് കോളനിയിലാണ് ഗുഹ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി...
മുന്നറിയിപ്പ് അവഗണിച്ച് കടലിലിറക്കിയ വള്ളം മറിഞ്ഞു; 3 പേരെ രക്ഷപെടുത്തി
മലപ്പുറം : ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കാലാവസ്‌ഥാ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ പോയ വള്ളം മറിഞ്ഞു. മൽസ്യ ബന്ധനത്തിനായി കടലിൽ ഇറക്കിയ വള്ളം ശക്‌തമായ കാറ്റിൽ മറിയുകയായിരുന്നു. തുടർന്ന് വള്ളത്തിൽ...




































